ആശുപത്രിയിൽ അവശയായി കിടന്നപ്പോൾ പീഡിപ്പിച്ചു; അവനെ തള്ളിമാറ്റാൻ പറ്റിയില്ല, അപസ്മാരം വന്ന് ഞാൻ അവശയായിരുന്നു; എന്നെ കല്യാണം കഴിച്ചോളാമെന്ന് വാഗ്ദാനം നൽകി; പങ്കാളിയുടെ ക്രൂര പീഡനം വിവരിച്ച് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശുപത്രിയിൽ അവശയായി കിടന്നപ്പോൾ പീഡിപ്പിച്ചു; അവനെ തള്ളിമാറ്റാൻ പറ്റിയില്ല, അപസ്മാരം വന്ന് ഞാൻ അവശയായിരുന്നു; എന്നെ കല്യാണം കഴിച്ചോളാമെന്ന് വാഗ്ദാനം നൽകി; പങ്കാളിയുടെ ക്രൂര പീഡനം വിവരിച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2022, 07:10 pm IST
FacebookTwitterWhatsAppTelegram

നിയമവിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത്, കേസിൽ പെടാതിരിക്കാൻ വിവാഹം കഴിച്ച സംഭവത്തിൽ പങ്കാളിയിൽ നിന്നുണ്ടായ ക്രൂരതകൾ വിവരിച്ച് നിയമവിദ്യാർത്ഥി. പങ്കാളിയായ അനന്തുവും മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നാണ് വിവരം. കടുത്ത ജാതി വിവേചനമാണ് തനിക്ക് നേരെ ഉണ്ടായത് എന്നും യുവതി ആരോപിച്ചു.

2019 ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് താനും അനന്തുവും പരിചയപ്പെടുന്നത് എന്ന് യുവതി പറഞ്ഞു. തുടക്കത്തിൽ സൗഹൃദം ആയിരുന്നുവെങ്കിലും പിന്നീടത് പ്രണയ ബന്ധത്തിലേക്ക് വളർന്നു. അതിന് ശേഷമാണ് എൽഎൽബി പഠനം ആരംഭിച്ചത്. അനന്തുവിനെ ഒഴിവാക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും താനത് ചെയ്തില്ല. അനന്തുവിന്റെ അമ്മ തങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വിവാഹം നടക്കില്ലെന്നാണ് അവർ പറഞ്ഞത്.

അവൻ പ്ലസ് ടു തോറ്റ് വെൽഡിംഗ് പണിയെടുക്കുന്നയാളാണ്. പണത്തിന്റെ കുറവുണ്ടായിരുന്നു. അത് തന്റെ വീട്ടുകാരാണ് നികത്തിയിരുന്നത്. ആ സമയത്താണ് തനിക്ക് അപസ്മാരം ബാധിച്ചത്. അപ്പോഴൊക്കെ ആശുപത്രിയിൽ കൊണ്ടുപോയതും നോക്കിയതുമെല്ലാം അനന്തുവാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും അപസ്മാരം വന്നു. അന്നും അനന്തുവാണ് എല്ലാത്തിനും അടുത്തുണ്ടായിരുന്നത്. ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോഴെല്ലാം അനന്തുവാണ് സഹായിച്ചത്. അന്ന് ഐസിയുവിൽ കിടന്നപ്പോഴാണ് അവൻ തന്നെ ബലാത്സംഗം ചെയ്തത്. നന്നേ സുതാര്യമായ വസ്ത്രമാണ് താൻ ഐസിയുവിൽ ധരിച്ചത്. തന്നെ അങ്ങനെ കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയി എന്നാണ് അനന്തു പറഞ്ഞത്. 27 ാം തീയ്യതിയാണ് സംഭവം നടന്നത്.

വേദന സഹിക്കാൻ പറ്റാതെ കണ്ണ് തുറന്നുനോക്കിയപ്പോഴാണ് അത് അനന്തുവാണെന്ന് കണ്ടത്. അവനെ തട്ടിമാറ്റാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. താൻ ഒച്ചവെയ്‌ക്കാൻ ശ്രമിച്ചപ്പോൾ അവൻ തന്റെ വായ പൊത്തിപ്പിടിച്ചു. നിന്നെ വിവാഹം കഴിക്കാമെന്ന് അവിടെ വെച്ച് അവൻ പറഞ്ഞു. തുടർന്ന് ബ്ലഡ് പ്രഷർ കൂടി താൻ തലകറങ്ങി വീണു. ഡിസ്ചാർജ് ആകുമ്പോഴും തനിക്ക് കടുത്ത ക്ഷീണം ആയിരുന്നുവെന്നും യുവതി പറഞ്ഞു. വീണ്ടും ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു. അത് നടക്കില്ലെന്ന് മനസിലായതോടെ കൈയ്യൊഴിയാനാണ് ശ്രമിച്ചത്.

താൻ പരാതി നൽകിയപ്പോഴാണ് അനന്തുവിന് കുടുങ്ങുമെന്ന് ബോധ്യമായത്. ഇതോടെ അവൻ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ ആ ദിവസം അനന്തു എന്നെ മർദ്ദിച്ചു. കല്യാണ ചെലവിനുള്ള പൈസ ആവശ്യപ്പെട്ടാണ് അടിച്ചത്. അവരുടെ വീട് പണയം വെച്ചതിന്റെ കടം തന്നോട് അടയ്‌ക്കാൻ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി.

Tags: ബലാത്സംഗം
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies