തുണിയിൽ കറ പറ്റിയോ? ഒരിക്കലും പോകാത്ത കറയും നിസാരമായി കളയാം; ഈ പൊടിക്കൈ ഒന്ന് പരീക്ഷിക്കൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

തുണിയിൽ കറ പറ്റിയോ? ഒരിക്കലും പോകാത്ത കറയും നിസാരമായി കളയാം; ഈ പൊടിക്കൈ ഒന്ന് പരീക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 01:04 pm IST
Facebook
Twitter
WhatsAppTelegram

ഇഷ്ടമുള്ള വസ്ത്രത്തിൽ കറ പറ്റുന്നതിനെക്കാൾ വിഷമം വേറെ എന്തുണ്ട്?. ഒരിക്കലും ഇളകി പോകാത്ത കഠിനമായ കറകളാണ് വസ്ത്രത്തിൽ എങ്കിൽ പിന്നെ പറയുകയും വേണ്ട. സോപ്പുപൊടി ഉപയോഗിച്ച് കഴുകിയും ഉരച്ചുമെല്ലാം കറ കളയാൻ നാം ശ്രമിക്കും. എന്നാൽ വസ്ത്രം കേടുവരികയല്ലാതെ പ്രത്യേകിച്ച ഫലമൊന്നും ഉണ്ടാകാറില്ല. എന്നാൽ ചില പൊടിക്കൈകൾ കൊണ്ട് ഏത് കഠിനമായ കറയെയും നമുക്ക് എളുപ്പത്തിൽ ഇളക്കി കളയാം.

ഭൂരിഭാഗം ആളുകളുടെയും വസ്ത്രത്തിലും ചായയിൽ നിന്നും കാപ്പിയിൽ നിന്നുമുള്ള കറകളായിരിക്കും ഉണ്ടായിരിക്കുക. അതികഠിനമായ ഇവ കളയുക എന്നത് ഏറെ പ്രയാസകരാണ്. എന്നാൽ ഇത് നമുക്ക് എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. ചായയോ കാപ്പിയോ വസ്ത്രത്തിൽ വീണാൽ ആ ഭാഗം ഉടൻ ചൂടുവെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുക. വെള്ളം പിഴിഞ്ഞു കളഞ്ഞ ശേഷം പാത്രം കഴുകുന്ന ലായനി, വിനാഗിരി, വെള്ളം എന്നിവ സമം ചേർത്ത് പതുക്കെ തേച്ച് പിടിപ്പിക്കുക. ഇതിന് ശേഷം വസ്ത്രം കഴുകി എടുക്കാവുന്നതാണ്. മണ്ണിന്റെ കറ കളയാനും ഇതേ രീതി ഉപയോഗിക്കാം.

വിയർപ്പിന്റെ കറ നമുക്ക് എന്നും തലവേദനയാണ്. ഇത് നീക്കാനും ഉണ്ട് പൊടിക്കൈകൾ. മീറ്റ് ടെൻഡറൈസർ ഉപയോഗിച്ച് വിയർപ്പിന്റെ കറ കളയാം. വിയർപ്പായ വസ്ത്രത്തിന്റെ ഭാഗം നനച്ച ശേഷം മീറ്റ് ടെൻഡറൈസർ തേച്ച് പിടിപ്പിക്കുക. അൽപ്പ നേരം കഴിഞ്ഞ് വസ്ത്രം കഴുകാം.

പാത്രം കഴുകുന്ന ലായനിയും, ഹൈഡ്രജൻ പെറോക്‌സൈഡും കൊണ്ടുള്ള മിശ്രിതവും വിയർപ്പ് കറ കളയാൻ ഉപയോഗിക്കാം. വിയർപ്പായ ഭാഗത്ത് ഈ മിശ്രിതം അൽപ്പം ഒഴിച്ച ശേഷം ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുക. ഇതിന് ശേഷം ഒരു മണിക്കൂർ നേരം വസ്ത്രം വയ്‌ക്കണം. പിന്നീട് കഴുകിയെടുക്കാം.

സൗന്ദര്യത്തിനും ആരോഗ്യത്തിനും മാത്രമല്ല വസ്ത്രത്തിലെ കറ കളയാനും മികച്ചതാണ് നാരങ്ങ. വിയർപ്പ് കറ കളയാൻ അൽപ്പം നാരങ്ങ നീരും വെള്ളവും ചേർത്ത് ഉപയോഗിക്കാം.

നമുക്ക് തലവേദനയാകുന്ന മറ്റൊന്നാണ് കെച്ചപ്പിന്റെ കറകൾ. ഈ കറ കളയാൻ വിനാഗിരി ഉപയോഗിക്കാം. കറയായ ഭാഗത്ത് വിനാഗിരി അൽപ്പം പുരട്ടുക. അൽപ്പനേരത്തിന് ശേഷം വസ്ത്രം കഴുകാം.

Tags: stain
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies