ഡൽഹി അന്തരീക്ഷ മലിനീകരണം: സുപ്രീംകോടതി ഇടപെടുന്നു; 10ന് പരാതി കേൾക്കും; സ്‌കൂളുകൾക്ക് അവധി നൽകി കേജ്രിവാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി അന്തരീക്ഷ മലിനീകരണം: സുപ്രീംകോടതി ഇടപെടുന്നു; 10ന് പരാതി കേൾക്കും; സ്‌കൂളുകൾക്ക് അവധി നൽകി കേജ്രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 12:56 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കടുത്ത അന്തരീക്ഷ മലിനീകരണം കാരണം ഡൽഹിയിലെ പ്രൈമറി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് കേജ്രിവാൾ സർക്കാർ. അനിയന്ത്രിതമായ അന്തരീക്ഷ മലിനീകരണവും വാഹനം പോലും ഓടിക്കാൻ സാധിക്കാത്ത ഗുരുതരമായ അവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കേയാണ് കേജ്രിവാളിന്റെ തീരുമാനം. ഇതിനിടെ ഡൽഹി സർക്കാർ പ്രശ്‌നം പരിഹരിക്കാനായി അടിയന്തിര യോഗം വിളിച്ചിരിക്കുകയാണ്.

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്നാണ് കേജ്രിവാൾ അഭ്യർത്ഥിച്ചി രിക്കുന്നത്. നിലവിൽ എല്ലാ പ്രൈമറി സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒപ്പം 5ന് മുകളിൽ ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ മൈതാനത്തുള്ള എല്ലാ കളികളും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളും ഈ ആഴ്ച അനുവദിക്കരുതെന്നും നിർദ്ദേശം നൽകിയതായി കേജ്രിവാൾ അറിയിച്ചു.

മലിനീകരണം രൂക്ഷമായ മുൻവർഷങ്ങളിൽ നഗരത്തിലെ ഗതാഗത നിയന്ത്രണത്തിനായി ഒറ്റ, ഇരട്ട അക്ക വാഹന നമ്പറുകളുടെ ക്രമീകരണം വീണ്ടും കർശനമായി നടപ്പാക്കുമെന്നും കേജ്രിവാൾ പറഞ്ഞു. ഡൽഹി, ചണ്ഡീഗഡ്, ഹരിയാന, പഞ്ചാബ് മേഖലയിൽ വർഷങ്ങളായി മലിനീകരണം ഉണ്ടാകുന്നതിന് പ്രധാന കാരണം വ്യവസായ ശാലകളും ഗ്രാമീണർ വയലുകളിൽ തീയിടുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നയങ്ങളോട് കേജ്രിവാള് ഡൽഹിയിലും പഞ്ചാബിലും തീർത്തും എതിരായ നയങ്ങളാണ് സ്വീകരിക്കുന്നത്.

Tags: KEJRIWAL
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies