എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാനാണ് അവരുടെ ആഗ്രഹം ; ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്ത് വില കൊടുത്തും ഇന്ത്യയെ സെമിയിലെത്തിക്കാനാണ് അവരുടെ ആഗ്രഹം ; ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 03:51 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നതെന്ന പരാതിയുമായി പാക് ചാനൽ . ബംഗ്ലാദേശിനെതിരെ ഇന്ത്യ വിജയിച്ചതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാകിസ്താൻ സ്‌പോർട്‌സ് ജേണലിസ്റ്റ് ന്യൂസ് ചാനൽ സമാ ടിവിയിലെ ഖാദിർ ഖ്വാജ രംഗത്തെത്തിയത് . ഐസിസി ‘അന്യായമായി ഇന്ത്യയെ ‘പിന്തുണയ്‌ക്കുകയാണ് ‘ എന്നാണ് ഖാദിർ ഖ്വാജ ആരോപിച്ചത് . മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി അടക്കമുള്ളവർ പങ്കെടുത്ത ചർച്ചയിലായിരുന്നു ഈ പരാമർശം . എന്നാൽ ഖ്വാജയുടെ പരാമർശത്തോട് അഫ്രീദി അടക്കമുള്ളവർ പ്രതികരിച്ചില്ല എന്നതാണ് ശ്രദ്ധേയം.

മത്സരം നടക്കുന്ന ഗ്രൗണ്ട് എത്രമാത്രം നനഞ്ഞെന്ന് നിങ്ങൾ കണ്ടു. എന്നാൽ ഐസിസി ഇന്ത്യയോടാണ് ചായ്‌വ് കാണിക്കുന്നത്. എന്ത് വില കൊടുത്തും ഇന്ത്യ സെമിയിലെത്തുമെന്ന് ഉറപ്പ് വരുത്തണമെന്നാണ് അവരുടെ ആഗ്രഹം. ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങൾ നിയന്ത്രിച്ചത് അമ്പയർമാരായിരുന്നു, അവർക്ക് മികച്ച അമ്പയർ അവാർഡുകൾ ലഭിക്കും- ഖ്വാജ ആരോപിച്ചു. അതേസമയം, ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസിനെ അഫ്രീദി പ്രശംസിച്ചു.

ലിറ്റണിന്റെ ബാറ്റിംഗ് അതിശയിപ്പിക്കുന്നതായിരുന്നു. ബംഗ്ലാദേശ് കാണിച്ച പോരാട്ടം ഉജ്ജ്വലമായിരുന്നു,- അഫ്രീദി പറഞ്ഞു.

 

Tags: PakistanAICC
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies