ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കാൻ ജി മെയിലും; ഡെലിവറി ട്രാക്ക് ചെയ്യാൻ പുതിയ ഫീച്ചർ - Gmail, online shopping deliveries, Google
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓൺലൈൻ ഷോപ്പിംഗ് എളുപ്പമാക്കാൻ ജി മെയിലും; ഡെലിവറി ട്രാക്ക് ചെയ്യാൻ പുതിയ ഫീച്ചർ – Gmail, online shopping deliveries, Google

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 05:22 pm IST
FacebookTwitterWhatsAppTelegram

ഓൺലൈൻ ഷോപ്പിംഗ് ഡെലിവറികൾ സുഗമമാക്കാനൊരുങ്ങി ​ഗൂ​ഗിൾ. ഡെലിവറി ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കാൻ ​പുതിയ ടൂൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജിമെയിൽ. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതിനും എല്ലാ ഷിപ്പ്‌മെന്റുകളുടെയും ട്രാക്കിംഗ് സൂക്ഷിക്കാൻ സഹായിക്കുന്നതിനും ജി മെയിലിൽ പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്താനാണ് നീക്കം. ഓർഡറുകൾ ട്രാക്ക് ചെയ്യാനും ഉപയോക്താക്കളുടെ ഇൻബോക്സിൽ തന്നെ ഡെലിവറി വിശദാംശങ്ങൾ പ്രദർശിപ്പിക്കാനും ഇതോടെ ജിമെയിലിന് കഴിയും. തങ്ങളുടെ ഉപയോക്താക്കളെ സജീവമായി തന്നെ നിലനിർത്താനാണ് പുതിയ മാറ്റങ്ങളുമായി ​ഗൂ​ഗിൾ എത്തുന്നത്.

ട്രാക്കിംഗ് നമ്പറുകളുള്ള ഓർഡറുകളും അവയുടെ ഡെലിവറി വിരങ്ങളും ഉപയോക്താവിന്റെ ഇൻബോക്സ് ലിസ്റ്റിൽ കാണിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് ലിസ്റ്റിൽ സമ്മറി കാർഡും നിലവിലെ ഡെലിവറി നിലയും പരിശോധിക്കാൻ സാധിക്കും. ഭൂരിഭാഗം യുഎസ് കാരിയറുകളുമായും ഈ പുതിയ ഫംഗ്ഷൻ പരീക്ഷിക്കാൻ ​ഗൂ​ഗിൾ തയ്യാറാണ്. മറ്റ് വിപണികളിലേക്കും സേവനം വ്യാപിപ്പിച്ചേക്കും. ജിമെയിലിലെ പാക്കേജ് ട്രാക്കിംഗ് ഫംഗ്‌ഷൻ പരിശോധിച്ചാൽ ഡെലിവറിയ്‌ക്കായി എടുത്ത സമയവും മറ്റ് വിവരങ്ങളും ലഭ്യമാകും.

ഡെലിവറി സംബന്ധിച്ചുള്ള വിവരങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം. ഷിപ്പ്‌മെന്റ് ട്രാക്കിംഗ് വിവരങ്ങൾ ലഭിക്കുന്നതിന് ഉപയോക്താക്കൾ അവരുടെ ജിമെയിലിന്റെ സെറ്റിം​ഗ്സ് അപഡേറ്റ് ചെയ്യേണ്ടതുണ്ട്. ട്രാക്കിംഗ് നമ്പറുകൾ ഉപയോഗിച്ച് ഓർഡർ അപ്ഡേറ്റുകൾ ഇമെയിൽ സ്വയം തിരയുമെന്നും, ഉപയോക്താവിന്റെ ഇൻബോക്സിൽ ഇത് പ്രദർശിപ്പിക്കുമെന്നും ​ഗൂ​ഗിൾ പറയുന്നു. ഈ നോട്ടിഫിക്കേഷൻ വേണമെങ്കിൽ ഉപയോക്താക്കൾക്ക് ഓഫാക്കാനും സാധിക്കും.

Tags: Googlegmail
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies