തേച്ച് ഉരയ്ക്കുമ്പോൾ ശ്രദ്ധിക്കൂ; പാത്രം കഴുകുന്ന സ്‌പോഞ്ച് പിണങ്ങിയാൽ ആരോഗ്യവും പിണങ്ങും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തേച്ച് ഉരയ്‌ക്കുമ്പോൾ ശ്രദ്ധിക്കൂ; പാത്രം കഴുകുന്ന സ്‌പോഞ്ച് പിണങ്ങിയാൽ ആരോഗ്യവും പിണങ്ങും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

പാചകം ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. കണ്ടും കേട്ടും രുചിച്ചും അറിഞ്ഞ വിഭവങ്ങൾ സ്വന്തം അടുക്കളയിൽ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പാചകം ഇഷ്ടപ്പെടുന്നവരാണെങ്കിലും അത് കഴിഞ്ഞുള്ള പാത്രം കഴുകൽ അധികമാർക്കും അത്ര താൽപ്പര്യമില്ലാത്ത വിഷയമാണ്.

ഡിഷ് വാഷുകൾ ഉപയോഗിച്ച് ഉരച്ചുരച്ച് കഴുകിവൃത്തിയാക്കേണ്ട പാത്രങ്ങളുടെ കാര്യമാലോചിക്കുമ്പോൾ ചിലർ പാചകം തന്നെ വേണ്ടെന്ന് വെക്കും. പാത്രങ്ങൾ കഴുകാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് സ്‌ക്രെബർ അഥവാ സ്‌പോഞ്ചുകൾ. അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഇവ. നമ്മുടെ ആരോഗ്യത്തിൽ വളരെയേറെ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഈ സ്‌പോഞ്ചുകളെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?

നമ്മൾ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ നിശ്ചിത സമയം കഴിഞ്ഞും മാറ്റിയില്ലെങ്കിൽ പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തും. ഒരാഴ്ചയിൽ കൂടുതൽ ഒരു സ്‌ക്രെബർ ഉപയോഗിക്കുകയാണെങ്കിൽ അത് വളരെയേറെ രോഗാണുക്കളെയാണ് സൃഷ്ടിക്കുക. ബാക്ടീരിയ വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് സ്‌പോഞ്ചുകൾ എന്നാണെന്ന് വിദഗ്ധർ പറയുന്നു.സ്പോഞ്ചുകൾക്ക് ഒരു ചതുരശ്ര സെന്റിമീറ്ററിൽ 45 ബില്ല്യൺ സൂക്ഷ്മാണുക്കളെ ഉൾക്കൊള്ളാൻ കഴിയുമത്രേ.

ഇത് ഗുരുതരമായ ഭക്ഷ്യജന്യരോഗങ്ങൾക്കാണ് വഴിയൊരുക്കുക. രണ്ടാഴ്ചയിലൊരിക്കലെങ്കിലും സ്‌പോഞ്ചുകൾ മാറ്റുക എന്നതാണ് ഇത് മറികടക്കാനുള്ള ഒരു പോംവഴി. മറ്റൊന്ന് സ്‌പോഞ്ച് ചൂടുവെള്ളത്തിൽ കഴുകുകയോ തിളപ്പിച്ച് എടുത്ത് വൃത്തിയാക്കുകയോ ചെയ്യാം. മെറ്റൽ ഒഴിച്ചുള്ള സ്‌ക്രെബുകൾ ഒരു മിനിറ്റ് നേരം മൈക്രോവേവ് ചെയ്യുകയോ ബ്ലീച്ച് ലായനിയിൽ അഞ്ചു മിനിറ്റ് നേരം മുക്കി വെക്കുകയോ ചെയ്തും വൃത്തിയാക്കാം.

 

Tags: bacteria
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies