എംബിബിഎസ് ഹിന്ദിയിലും; 2023 അദ്ധ്യയന വർഷം മുതൽ ഈ സംസ്ഥാനത്തും നടപ്പിലാക്കുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംബിബിഎസ് ഹിന്ദിയിലും; 2023 അദ്ധ്യയന വർഷം മുതൽ ഈ സംസ്ഥാനത്തും നടപ്പിലാക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 10:22 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: അടുത്ത അദ്ധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസം ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ആരംഭിക്കുമെന്ന് അറിയിച്ച് ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി ധൻ സിംഗ് റാവത്താണ് ഇക്കാര്യം അറിയിച്ചത്. ലക്ഷ്യം യഥാർത്ഥ്യമായാൽ മദ്ധ്യപ്രദേശിന് ശേഷം ഹിന്ദി മെഡിക്കൽ വിദ്യാഭ്യാസം നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. കേന്ദ്രസർക്കാർ ഹിന്ദി ഭാഷയ്‌ക്ക് നൽകുന്ന പ്രധാന്യത്തെക്കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് മന്ത്രി റാവത്ത് അറിയിച്ചു.

നടപടിയുടെ ഭാഗമായി നാലംഗ വിദഗ്ധ സമിതിയെ സംസ്ഥാന മെഡിക്കൽ എഡ്യുക്കേഷൻ വിഭാഗം നിയോഗിച്ചു. ഉത്തരാഖണ്ഡിലെ പൗരി ജില്ലയിലെ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിഎംഎസ് റാവത്താണ് സമിതിയുടെ അദ്ധ്യക്ഷൻ. പുതിയ സിലബസിന്റെ കരട് തയ്യാറാക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിലെ എംബിബിഎസ് കോഴ്‌സിന്റെ ഹിന്ദി സിലബസ് വിശദമായി പഠിച്ചതിന് ശേഷമാകും സമിതി കരട് റിപ്പോർട്ട് തയ്യാറാക്കുക. കരട് തയ്യാറായതിന് ശേഷം ഔദ്യോഗിക നടപടികൾ പൂർത്തിയായാൽ അടുത്ത അദ്ധ്യയന വർഷം മുതൽ ഉത്തരാഖണ്ഡിൽ എംബിബിഎസ് കോഴ്‌സ് ഹിന്ദിയിൽ ആരംഭിക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഒക്ടോബർ 16-നായിരുന്നു മദ്ധ്യപ്രദേശിൽ ഹിന്ദി സിലബസിലുള്ള എംബിബിഎസ് പുസ്തകങ്ങൾ പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. മെഡിക്കൽ കോഴ്‌സിൽ ഉൾപ്പെട്ട മൂന്ന് വിഷയങ്ങളുടെ ടെക്സ്റ്റ് പുസ്തകങ്ങളാണ് ഹിന്ദിയിൽ പുറത്തിറക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരാഖണ്ഡും ഹിന്ദി സിലബസിനായി തയ്യാറെടുക്കുന്നത്.

 

 

Tags: UTTARAKHANDmbbs
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies