ഓസീസിന് സെമിയിലെത്തണമെങ്കിൽ ലങ്ക കനിയണം; ജയിച്ചാൽ ഇംഗ്ലണ്ടിന് കുതിക്കാം-Sri Lanka look to spoil England's qualification
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഓസീസിന് സെമിയിലെത്തണമെങ്കിൽ ലങ്ക കനിയണം; ജയിച്ചാൽ ഇംഗ്ലണ്ടിന് കുതിക്കാം-Sri Lanka look to spoil England’s qualification

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 11:56 am IST
FacebookTwitterWhatsAppTelegram

സിഡ്‌നി: ടി 20 ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഓസീസിന്റെ ഭാവി നിർണ്ണയിക്കുന്നത് ഇന്ന് സിഡ്‌നിയിലാണ്. ഇവിടെ നടക്കുന്ന ശ്രീലങ്ക-ഇംഗ്ലണ്ട് പോരാട്ടമാണ് ആതിഥേയരുടെ വിധിയെഴുത്തുക. ഗ്രൂപ്പ് ഒന്നിൽ ന്യൂസിലാന്റിനും ഓസ്‌ത്രേല്യയ്‌ക്കും 7 പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റിൽ കിവീസ് ബഹുദൂരം മുന്നിലാണ്. 2.113 ആണ് ന്യൂസിലന്റിന്റെ നെറ്റ് റൺറേറ്റ്. എന്നാൽ കംഗാരുകളുടേത് -0.173 ആണ്.

ഒന്നാം സ്ഥാനത്തുളള ന്യൂസിലാന്റിനേക്കാൾ ബഹുദൂരം പിന്നിലാണ് ഓസീസ്. മൂന്നാം സ്ഥാനത്തുളള ഇംഗ്ലണ്ടിന് ഓസീസിനേക്കാൾ റൺറേറ്റുണ്ട്. 0.547 ആണ് അവരുടെ നെറ്റ് റൺറേറ്റ്. അതിനാൽ നിലവിൽ അഞ്ചാ പോയിന്റുളള ഇംഗ്ലണ്ടിന് വെറും ഒരു ജയത്തിന് മാത്രം അകലെയാണ് സെമി പ്രവേശനം. എന്നാൽ ഗ്രൂപ്പിൽ കിവീസിനെ മറികടന്ന് ഒന്നാമതാകണമെങ്കിൽ ലങ്കയ്‌ക്കെതിരെ അവസാന മത്സരത്തിൽ വൻ വിജയം നേടണം. എന്നാൽ നാലാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്ക് നാല് പോയിന്റാണ് ഉളളത്. അവസാന കളിയിൽ ജയിച്ചാലും സെമി പ്രവേശനം സാധ്യമല്ല. എന്നാൽ ലങ്കൻ പടയ്‌ക്ക് ഇംഗ്ലണ്ടിന്റെ വഴിമുടക്കാൻ സാധിക്കും.

അത് കൊണ്ട് ഇംഗ്ലണ്ട്-ശ്രീലങ്ക മത്സരത്തിൽ മരതക ദ്വീപുകാർ ജയിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഓസീസ് ആരാധകരാണ്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ന്യൂസിലന്റിനോട് ഏറ്റ കനത്ത പരാജയമാണ് കംഗാരുകൾക്ക് വിനയായത്. ഇംഗ്ലണ്ടുമായുളള നിർണ്ണായക മത്സരം മഴയിൽ ഒലിച്ചു പോയതും തിരിച്ചുവരവിനുളള അവസരം നഷ്ടപ്പെടുത്തി.

അവസാന മത്സരത്തിൽ നെറ്റ് റൺറേറ്റ് മെച്ചപ്പെടുത്തണമെങ്കിൽ വൻ വിജയം ഓസീസിന് അനിവാര്യമായിരുന്നു. എന്നാൽ എതിരാളികളായ അഫ്ഗാൻ പ്രകടിപ്പിച്ച പോരാട്ടവീര്യം കംഗാരുക്കളെ വെളളം കുടിപ്പിച്ചു. വെറും നാല് റൺസിന് അഫ്ഗാനിസ്ഥാനെ പാരജയപ്പെടുത്തി മുഖം രക്ഷിക്കുകയായിരുന്നു മഞ്ഞപ്പട. അതിനാൽ സിഡ്‌നിയിൽ നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരം നടക്കുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് കംഗാരുകൾക്കാണ്.

Tags: T20 Worldcup
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies