കൊറിയയിൽ സിനിമകളെ ആരും വിമർശിക്കില്ല ; ഇവിടെ വിമർശിക്കുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടോ ; എന്റെ വിജയിച്ച ചിത്രങ്ങളെ പറ്റി ആരും ചോദിക്കാറില്ല ; റോഷൻ ആൻഡ്രൂസ്
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊറിയയിൽ സിനിമകളെ ആരും വിമർശിക്കില്ല ; ഇവിടെ വിമർശിക്കുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടോ ; എന്റെ വിജയിച്ച ചിത്രങ്ങളെ പറ്റി ആരും ചോദിക്കാറില്ല ; റോഷൻ ആൻഡ്രൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

പരാജയപ്പെട്ട സിനിമകളെ വിമർശിക്കുന്നവർ തങ്ങൾക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന് വിലയിരുത്തണമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസ്. നിരവധി പേരുടെ ഉപജീവന മാർഗ്ഗമാണ് സിനിമ. വിമർശിക്കുന്നതിൽ തെറ്റില്ല അതിനെ കൊല്ലരുത്. കൊറിയയിലും ധാരാളം സിനിമകൾ ഇറങ്ങുന്നുണ്ട്. എന്നാൽ ആ സിനിമകളെ അവിടെയുള്ള ആളുകൾ വിമർശിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പോസ്റ്റർ ഒട്ടിക്കുന്ന ആളുകൾ മുതൽ അഭിനയിക്കുന്ന ആളുകൾ ഉൾപ്പെടെ നിരവധി പേരാണ് ഒരു സിനിമയെ ആശ്രയിച്ച് ജീവിക്കുന്നത്. സിനിമയെ വിമർശിക്കുന്നവർ എന്താണ് നിങ്ങളുടെ യോഗ്യത എന്ന് കൂടെ ചിന്തിക്കണം. ഇവിടെ നമ്മൾ സിനിമയെ കൊന്നു കളയും. കൊറിയൻ രാജ്യങ്ങളിൽ സിനിമയെ വിമർശിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. അവർ സിനിമയുടെ നല്ല വശങ്ങളാണ് പറയാറുള്ളത്.

സിനിമകൾക്കെതിരെ ട്രോൾ ഉണ്ടാക്കുന്നവർ ചിന്തിക്കണം അവർക്കും ഭാര്യയും കുടുംബവുമുണ്ടെന്ന്. ട്രോൾ ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥായെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ. എന്റെ കാസനോവ എന്ന സിനിമ പരാജയപ്പെട്ടിരുന്നു. പിന്നീട് എവിടെ പോയാലും ആ സിനിമയെക്കുറിച്ചാണ് ആളുകൾ ചോദിക്കുക. അതിനു മുമ്പുള്ള എന്റെ ഹിറ്റായ മൂന്ന് സിനിമകൾക്കും സ്റ്റേറ്റ് അവാർഡ് കിട്ടിയിരുന്നു. എന്നാൽ അതിനെ പറ്റി ആരും ഒന്നും ചോദിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിവിൻ പോളി, അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ സാറ്റർഡേ നൈറ്റാണ് അവസാനമായി റിലീസ് ചെയ്ത റോഷൻ ആൻഡ്രൂസ് ചിത്രം. നവംബർ 4നാണ് ചിത്രം തിയേറ്ററിലെത്തിയത്. സ്റ്റാൻലി, അജിത്ത്, ജസ്റ്റിൻ, സുനിൽ എന്നീ നാലു കൂട്ടുകാരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരെപ്പിരിയേണ്ടി വരുമെന്നോർത്ത് സൈനിക് സ്‌കൂളിലെ അഡ്മിഷൻ വേണ്ടെന്നു വെച്ചവനാണ് സ്റ്റാൻലി. പിണക്കക്കാരായ ജസ്റ്റിനും അജിത്തും. ഇവരെ എല്ലാവരെയും ചേർന്ന് പിടിച്ച പൂച്ച സുനിൽ എന്നീ നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.

 

 

Tags: cinema
Share
Tweet
SendShare

More News from this section

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

മഴ മുന്നറിയിപ്പിൽ മാറ്റം; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മാർക്സിസ്റ്റ്- മാവോയിസ്റ്റ്- മതഭീകരവാദി കൂട്ടുകെട്ട്; കള്ളക്കേസുകളുടെ ഒടുവിലത്തെ ഉദാഹരണമായി പാലത്തായി കേസ്

Latest News

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

83 പേർ, ആറ് തലമുറ, ഒരൊറ്റ അടുക്കള, ദിവസവും പാകം ചെയ്യുന്നത് 50 കിലോ അരി; ആന്ധ്രയിലെ അത്ഭുത കുടുംബം

കെസിഎല്ലില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ 11 റണ്‍സിന് വീഴ്‌ത്തി ഏരീസ് കൊല്ലം സെയിലേഴ്സ്

എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകൾ മരിച്ച നിലയിൽ; വീടുവിട്ടറങ്ങിയത് അമ്മയുമായി വഴക്കിട്ട്; തിരച്ചിലിനിടെ വീടിന് സമീപം മൃതദേഹം

ഒന്‍പത് വര്‍ഷത്തിന് ശേഷം ഹള്‍ സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്; പ്രിമീയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചു

53കാരി ജോയ്മതിക്ക് ഇനി വന്താരയുടെ കരുതൽ; നാഗാലാൻഡ് പ്രളയത്തിൽ ഒഴുക്കിൽപ്പെട്ട ആനയെ വിദഗ്ധ ചികിത്സയ്‌ക്കായി എയർലിഫ്റ്റ് ചെയ്തു

‘റിസ്ക് എടുക്കുന്ന യുവത്വം ഇന്ത്യയുടെ ശക്തി; ലോകത്തിന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് രാജ്യം വേദിയാകും; സ്റ്റാർട്ടപ്പുകൾക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies