ഒരു സ്ത്രീക്ക് ഇരട്ട ഗർഭപാത്രമോ? ഒരേ സമയം രണ്ടിലും ഗർഭധാരണം സാധ്യമോ? അറിയാം ലോകത്തെ അത്യപൂർവ്വ അവസ്ഥയെ കുറിച്ച്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു സ്ത്രീക്ക് ഇരട്ട ഗർഭപാത്രമോ? ഒരേ സമയം രണ്ടിലും ഗർഭധാരണം സാധ്യമോ? അറിയാം ലോകത്തെ അത്യപൂർവ്വ അവസ്ഥയെ കുറിച്ച്

Can a woman have two uteri? Can she bear children from both?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 04:30 pm IST
FacebookTwitterWhatsAppTelegram

ഇരട്ടകുട്ടികളെ കണ്ടിട്ടില്ലേ? ഒരമ്മയുടെ ഗർഭപാത്രത്തിൽ ഒരുമിച്ച് വളർന്ന് മിനിറ്റുകളുടെ വ്യത്യാസത്തിൽ മാത്രം ഭൂമിയിൽ പിറവിയെടുത്ത കുഞ്ഞുങ്ങളെ? ഇത് അപൂർവ്വ കാര്യമൊന്നും അല്ല. ഒരേസമയം അഞ്ചുകുട്ടികൾ വരെ ഉണ്ടായ ദമ്പതിമാരുണ്ട്. ഇവരെല്ലാവരും ഒരേ ഗർഭപാത്രത്തിലാണ് ഉണ്ടാവുക. എന്നാൽ ഒരു സ്ത്രീ ശരീരത്തിൽ രണ്ട് ഗർഭപാത്രങ്ങളുണ്ടാകുന്നതും കുഞ്ഞുങ്ങളെ വഹിക്കുന്നതും അത്യപൂർവ്വമായ കാര്യമാണ്. അങ്ങനെ ഒന്നുണ്ടോ എന്നതാവും വലിയ സംശയം. ഇങ്ങനെ രണ്ട് ഗർഭപാത്രങ്ങളുള്ള അവസ്ഥയാണ് യൂട്രസ് ഡിഡെൽഫിസ്.ലോകത്ത് 30,000 ത്തിൽ ഒരാൾക്ക് മാത്രം വരുന്ന അവസ്ഥയാണിത്.

ഗർഭാശയവും സ്ത്രീശരീരത്തിലെ ജനനേന്ദ്രിയവും രണ്ട് വ്യത്യസ്ത ട്യൂബുകളിൽ നിന്നാണ് വികസിക്കുന്നത്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ പൂർണ്ണമായി വികസിക്കാതെ വരുന്നു.ചില സന്ദർഭങ്ങളിൽ ട്യൂബുകളുടെ സംയോജനം ഗർഭായമുഖത്തിൽ സംഭവിക്കും. ഇത് പരാജയപ്പെടുകയാണെങ്കിൽ ഒരു സ്ത്രീക്ക് രണ്ട് ഗർഭാശയമുഖങ്ങളും രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടാവാം. എന്നാലി ഇരട്ട ഗർഭപാത്രങ്ങൾക്ക് സാധാരണ ഗർഭപാത്രങ്ങളേക്കാൾ വലുപ്പം കുറവായിരിക്കും. ഇത് ചില സന്ദർഭങ്ങളിൽ അവസാന മാസങ്ങളിൽ കുഞ്ഞിന് വളരാൻ സ്ഥലമില്ലാതെ മാസം തികയാതെയുള്ള പ്രസവത്തിനും ഗർഭം അലസുന്നതിനും വഴി വെക്കും.

ഈ രണ്ട് ഗർഭപാത്രങ്ങളിലും കുഞ്ഞുങ്ങളെ വഹിക്കാൻ കഴിയുമോ എന്നത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. ഏത് അണ്ഡാശയത്തിലാണോ അണ്ഡോൽപ്പാദനം നടക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

ഒരേ സമയം രണ്ട് ഗർഭപാത്രത്തിലും കുഞ്ഞുങ്ങളെ വഹിച്ച് ജന്മം നൽകിയ സന്ദർഭങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്.ലണ്ടൻ സ്വദേശി ജെന്നിഫർ ആഷ്‌വുഡാണ് രണ്ട് ഗർഭപാത്രത്തിലൂടെ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ യുവതി തനിക്ക് രണ്ട് ഗർഭപാത്രങ്ങൾ ഉള്ള വിവരം അറിഞ്ഞിരുന്നില്ല. രണ്ടാമതും ഗർഭിണിയായപ്പോഴാണ് രണ്ട് ഗർഭപാത്രമുണ്ടെന്നും ഓരോന്നിലും ഓരോ ജീവൻ തുടിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞത്.

ShareTweetSendShare

More News from this section

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies