കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി; അവിഹിതം കണ്ടെത്താൻ സഹായിച്ചതിന് കോൺസ്റ്റബിൾമാർക്ക് ക്രൂരമർദ്ദനം: പിന്നാലെ അറസ്റ്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി; അവിഹിതം കണ്ടെത്താൻ സഹായിച്ചതിന് കോൺസ്റ്റബിൾമാർക്ക് ക്രൂരമർദ്ദനം: പിന്നാലെ അറസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 11:40 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ് : കാമുകിയ്‌ക്കൊപ്പം കറങ്ങിനടന്ന പോലീസുകാരനെ ഭാര്യ കൈയ്യോടെ പിടികൂടി. ഹൈദരാബാദ് സൗത്ത് സോണിലെ സിറ്റി പോലീസ് കൺട്രോൾ റൂമിലെ ഇൻസ്‌പെക്ടറായ രാജുവിനെയാണ് കാമുകിക്കൊപ്പം കറങ്ങി നടക്കുന്നതിനിടെ ഭാര്യ പിടികൂടിയത്. ഇതോടെ ഭാര്യയെ സഹായിച്ച പോലീസുകാരെ ഇയാൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സ്റ്റേഷനിലെ കോൺസ്റ്റബിൾമാരെയാണ് ഇയാൾ അതിക്രൂമായി മർദ്ദിച്ചത്. പിന്നാലെ പോലീസ് ഇൻസ്‌പെക്ടറുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇൻസ്‌പെക്ടർ രാജുവിന്റെ ഭാര്യ നൽകിയ പരാതി അന്വേഷിക്കാനെത്തിയ കോൺസ്റ്റബിൾമാരായ രാമകൃഷ്ണനും നാഗാർജുന നായിഡുവിനുമാണ് മർദ്ദനമേറ്റത്. ഭർത്താവിന് അവിഹിതം ഉണ്ടായിരുന്നുവെന്നാണ് രാജുവിന്റെ ഭാര്യ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസുകാരനെ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പിടികൂടുകയായിരുന്നു. സാഗർ കോംപ്ലക്‌സിൽ വെച്ചാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്തതോടെയാണ് ഇയാൾ പ്രകോപിതനായി മറ്റ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്.

പരസ്യമായി അസഭ്യവർഷം നടത്തിയ രാജു ഒരു ഉദ്യോഗസ്ഥന്റെ മൂക്കിടിച്ച് പരത്തി. അക്രമാസക്തനായ ഇയാളെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്. പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോയെങ്കിലും ഇയാൾ സഹകരിച്ചില്ലെന്നാണ് വിവരം.

 

Tags: Policeപോലീസ്EXTRA MARITAL AFFAIR
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies