എസ് ജയശങ്കർ റഷ്യയിലേക്ക്; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക ഇടപെടലിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എസ് ജയശങ്കർ റഷ്യയിലേക്ക്; യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ നിർണായക ഇടപെടലിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 04:20 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകസമാധാന വേദിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം എത്രകണ്ട് നിർണ്ണായക മാണെന്ന് തെളിയിക്കുന്ന പരാമർശങ്ങളുമായി മുൻ നയതന്ത്ര വിദഗ്ധർ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇന്നു മുതൽ നടത്തുന്ന മോസ്‌കോ സന്ദർശനത്തിന് ലോകസമാധാനത്തിൽ നിർണ്ണായക വഴിത്തിരിവുണ്ടാക്കാൻ സാധിക്കുമെന്നാണ് മുൻ യുക്രെയ്ൻ-റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നത്.

2023ൽ വരാനിരിക്കുന്ന ജി20 ഉച്ചകോടി അദ്ധ്യക്ഷ പദം അലങ്കരിക്കുന്ന ഇന്ത്യ എടുക്കുന്ന എല്ലാ നിലപാടുകളും ലോകരാജ്യങ്ങളുടെ വാണിജ്യ-പ്രതിരോധ മേഖലയെ ശക്തമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. യുക്രെയ്‌നെതിരെ റഷ്യ കഴിഞ്ഞ ഫെബ്രുവരിയിൽ ആക്രമണം അഴിച്ചുവിട്ടതോടെ ലോകനേതാക്കളിൽ പുടിനെ നേരിട്ട് വിളിച്ച് സംസാരിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമായിരുന്നു. ഷാങ്ഹായ് സമ്മേളനത്തിലും മോദി-പുടിൻ ചർച്ചകൾ ലോകശ്രദ്ധനേടിയിരുന്നു. ഈ യുഗം യുദ്ധത്തിന്റേതല്ലെന്ന നരേന്ദ്രമോദിയുടെ വാക്കുകൾ എല്ലാ പ്രസംഗത്തിലും ആമുഖമായി പറയുന്നതിൽ ലോകരാജ്യങ്ങൾ മത്സരി ക്കുന്ന സാഹചര്യത്തിലാണ് ജയശങ്കറുടെ രണ്ടാഴ്ചയിലേറെ നീളുന്ന റഷ്യൻ സന്ദർശനം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യുഎൻ രക്ഷാസമിതിയിലടക്കം ഇന്ത്യയുടെ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. ലോകസമാധാനത്തിനായി ഇന്ത്യ മുന്നോട്ട് വെച്ച എല്ലാ നിർദ്ദേശ ങ്ങൾക്കും ചൈനയും പാകിസ്താനും തുർക്കിയും ഒഴിച്ച് എല്ലാവരുടേയും ശക്തമായ പിന്തുണ യാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags: india-russia
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies