അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അടങ്ങാൻ തയ്യാറാകാതെ റഷ്യ; ആണവ ഭീഷണി നിസ്സാരമല്ല ; നിവൃത്തിയില്ലാതെ റഷ്യയെ അനുനയിപ്പിക്കാൻ അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: യുക്രെയ്‌നെതിരായ യുദ്ധം യൂറോപ്പിലേയ്‌ക്കും വ്യാപിപ്പിക്കുമെന്ന പുടിന്റെ മുന്നറിയിപ്പിനെ നിസ്സാരമായി തള്ളാതെ അമേരിക്ക. ആണവായുധം ഉപയോഗിക്കുമെന്ന പുടിന്റെ മുന്നറിയിപ്പ് നിസ്സാരമല്ലെന്ന തിരിച്ചറിവാണ് അമേരിക്കയെ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ഒപ്പം വാണിജ്യരംഗത്തെ തകിടം മറിച്ചിലും അമേരിക്കയ്‌ക്കും നാറ്റോ യ്‌ക്കും വലിയ പ്രതിസന്ധി തന്നെയാണ് സൃഷ്ടിക്കുന്നത്.

വിദേശകാര്യ-പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ബന്ധപ്പെട്ടെന്ന് അമേരിക്ക സമ്മതിച്ചു. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ നിർദ്ദേശപ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനാണ് റഷ്യയുമായി അടിയന്തിരമായി ബന്ധപ്പെടലുകൾ നടക്കുന്നുണ്ടെന്ന വിവരം പുറത്തുവിട്ടത്.

റഷ്യയുമായി യുക്രെയ്‌നെതിരായ യുദ്ധം നിർത്തുന്നതിന് സമ്മർദ്ദം ചെലുത്തിയില്ലെന്ന വാർത്തകളാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. റഷ്യയെ ബന്ധപ്പെട്ടില്ലെന്ന് വൈറ്റ്ഹൗസ് ആവർത്തിക്കുമ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് പ്രതിരോധ വകുപ്പിനുള്ള രഹസ്യവിവരം. യുദ്ധം കടുക്കുമെന്ന ശക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ പ്രതിരോധ വകുപ്പ് നേരിട്ട് ഇടപെട്ടെന്ന് തന്നെയാണ് ജേക് സള്ളിവൻ അറിയിച്ചത്. ലോകത്തിന്റെ ആകെ നന്മ ലക്ഷ്യമിട്ടുള്ള ഏത് നീക്കത്തിനും അമേരിക്ക പ്രതിജ്ഞാ ബദ്ധമാണെന്നും സള്ളിവൻ പറഞ്ഞു.

ജേക് സള്ളിവനും റഷ്യയുടെ സുരക്ഷാ ഉപദേഷ്ടാവ് നികോളായ് പാത്രുഷേവുമായി നിർണ്ണാ യക ചർച്ചകളാണ് നടന്നിരിക്കുന്നത്. ഇതിനൊപ്പം റഷ്യയുടെ വിദേശകാര്യ ഉപദേ ഷ്ടാവ് യൂറി ഉഷാകോവുമായും സള്ളിവൻ ബന്ധപ്പെട്ടിരുന്നു.

Tags: RUSSIA-USUkraine War
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies