ലോകം പാടി പുകഴ്ത്തിയ ഭാരതത്തിന്റെ അവിശ്വസനീയ ചെറുത്തുനിൽപ്പിന്റെ കഥ; വിവേക് അഗ്നിഹോത്രിയുടെ 'ദ വാക്‌സിൻ വാർ' റിലീസ് തീയതി പ്രഖ്യാപിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം പാടി പുകഴ്‌ത്തിയ ഭാരതത്തിന്റെ അവിശ്വസനീയ ചെറുത്തുനിൽപ്പിന്റെ കഥ; വിവേക് അഗ്നിഹോത്രിയുടെ ‘ദ വാക്‌സിൻ വാർ’ റിലീസ് തീയതി പ്രഖ്യാപിച്ചു

The Vaccine War: The Kashmir Files director Vivek Agnihotri announces next film, unveils poster

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2022, 02:53 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഇന്ത്യയുടെ കൊറോണപോരാട്ടം വെള്ളിവെളിച്ചം കാണുന്നു. ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം ദ വാക്‌സിൻ വാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.2023 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

ദ വാക്‌സിൻ വാർ നിങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നു. ഒരു യുദ്ധത്തിൽ ഇന്ത്യ നടത്തിയ ചെറുത്തുനിൽപ്പിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അവിശ്വസനീയമായ കഥ.ശാസ്ത്രവും ധൈര്യവും മഹത്തായ ഇന്ത്യൻ മൂല്യങ്ങളും അതിൽ വിജയിച്ചു’ എന്ന ക്യാപ്ഷനോടെയാണ് വിവേക് അഗ്നിഹോത്രി റിലീസ് തിയതി പ്രഖ്യാപിച്ചത്.

ദ വാക്‌സിൻ വാർ വൈദ്യശാസ്ത്ര രംഗത്തെയും ശാസ്ത്രജ്ഞരുടെയും അനന്തമായ പിന്തുണയ്‌ക്കും സമർപ്പണത്തിനുമുള്ള ആദരവാണെന്ന് വിവേക് അഗ്നിഹോത്രിയുടെ ഭാര്യ പല്ലവി ജോഷി പറഞ്ഞു. ശാസ്ത്രജ്ഞരുടെ വിജയമാണ് ചിത്രത്തിൽ ആഘോഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

ഹിന്ദി,ഇംഗ്ലീഷ്,ഗുജറാത്തി,പഞ്ചാബി,ഭോജ്പുരി,ബംഗാളി,മറാത്തി,തെലുങ്ക്,തമിഴ്, കന്നഡ,ഉറുദു,തുടങ്ങി 11 ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. പല്ലവി ജോഷിയുടെ ഐആം ബുദ്ധ പ്രൊഡക്ഷൻസും അഭിഷേക് അഗർവാളും ചേർന്ന് അഗർവാൾ ആർടിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുക. സിനിമയിലെ അഭിനേതാക്കളെ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല.

Tags: Vivek Agnihotri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies