മീൽസ് ഒന്നിന് 19,000 രൂപ; ബ്രെക്‌സിറ്റിന് ശേഷം യുകെ റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയെന്ന് റിപ്പോർട്ട്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മീൽസ് ഒന്നിന് 19,000 രൂപ; ബ്രെക്‌സിറ്റിന് ശേഷം യുകെ റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയെന്ന് റിപ്പോർട്ട്

Prices at Britain's top restaurants doubled since Brexit

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 03:39 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ബ്രെക്‌സിറ്റിന് ശേഷം യുകെയിലെ മുൻനിര റെസ്റ്റോറന്റുകളിൽ ഇരട്ടിയിലധികം തുക ഭക്ഷണത്തിന് ഈടാക്കുന്നതായി റിപ്പോർട്ട്. ഒരാൾക്ക് ഒരുനേരം ഭക്ഷണം കഴിക്കുന്നതിന് 100 പൗണ്ട് (9,000 രൂപ) മുതൽ 200 പൗണ്ട് (19,000 രൂപ) വരെയാണ് റെസ്റ്റോറന്റുകളിൽ ഈടാക്കുന്നത്. വില വർധനവ് ബ്രക്‌സിറ്റിന് ശേഷമാണെന്നാണ് റിപ്പോർട്ട്.

അഞ്ച് വർഷം മുമ്പ് വരെ ഒരാൾക്ക് പരമാവധി 100 പൗണ്ട് വരെയാണ് ഭക്ഷണത്തിന് ഈടാക്കിയിരുന്നത്. ആ കാലഘട്ടത്തിൽ നിന്ന് വളരെ വേഗം തന്നെ ഒരാൾക്ക് 200 പൗണ്ട് എന്ന നിരക്കിലേക്ക് എത്തി. യുകെയിലെ വളരെ മികച്ച റെസ്‌റ്റോറന്റുകളിലെ സ്ഥിതിവിശേഷമാണിതെന്നും ഈ വിലവർധനവ് ലണ്ടനിലിപ്പോൾ സാധാരണമായി മാറുകയാണെന്നും ഹാർഡനിലെ ലണ്ടൻ റെസ്റ്റോറന്റുകളുടെ മേധാവി പീറ്റർ ഹാർഡൻ പറയുന്നു.

ഹാർഡനിലെ ലണ്ടൻ റെസ്റ്റോറന്റിൽ ആദ്യമായി ഉയർത്തിയ നിരക്ക് ഒരാൾക്ക് 130 പൗണ്ട് എന്നതായിരുന്നു. പിന്നീട് ഇത് 200 പൗണ്ടായി ഉയർന്നു. ലണ്ടനിലെ 15 മുൻനിര റെസ്റ്റോറന്റുകൾ ഇത്തരത്തിലാണ് ഇപ്പോൾ തുക ഈടാക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും ചെലവേറിയ റെസ്റ്റോറന്റിൽ 32 കോഴ്സ് ടേസ്റ്റർ മെനുവിന് ഒരാൾക്ക് 410 പൗണ്ട് വരെയും ഈടാക്കുന്നുണ്ട്.

ലണ്ടനിലെ ഒരു റെസ്റ്റോറന്റ് മാത്രമാണ് 150 പൗണ്ടിൽ കൂടുതൽ ഈടാക്കിയിരുന്നത്. ബ്രക്‌സിറ്റിന് ശേഷം 37 പുതിയ റെസ്‌റ്റോറന്റുകളിൽ കൂടി 150 പൗണ്ടിൽ കൂടുതൽ ഈടാക്കാൻ ആരംഭിച്ചു. 154 റെസ്റ്റോറന്റുകളിൽ 100 പൗണ്ടിൽ അധികവും ഈടാക്കുന്നുണ്ടെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Tags: UKbritainBREXITmeals
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies