ഒരു നീണ്ട യാത്ര, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരണമെന്ന് ബിന്ദു അമ്മിണി; പണിയെടുത്ത് ജീവിക്കാൻ ഉപദേശിച്ച് സോഷ്യൽ മീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരു നീണ്ട യാത്ര, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരണമെന്ന് ബിന്ദു അമ്മിണി; പണിയെടുത്ത് ജീവിക്കാൻ ഉപദേശിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 08:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: യാത്രയ്‌ക്ക് സമൂഹമാദ്ധ്യമത്തിലെ സുഹൃത്തുക്കളോട് പണവും സഹായവും അഭ്യർത്ഥിച്ച ബിന്ദു അമ്മിണിയോട് പണിയെടുത്ത് ജീവിക്കാൻ ഉപദേശിച്ച് സോഷ്യൽ മീഡിയ. ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നു, താമസം, യാത്രാക്കൂലി നൽകാൻ തയ്യാറുള്ളവർ ഇൻബോക്സിൽ വരൂ എന്നായിരുന്നു ബിന്ദു അമ്മിണിയുടെ പോസ്റ്റ്. ഇതിന്റെ കമന്റുകളിലാണ് പണിയെടുത്ത് ജീവിക്കാൻ ആളുകൾ ഉപദേശിച്ചത്.

ഓരോരുത്തരെയും വിളിച്ച് പറയാൻ സമയം ഇല്ലെന്നും അതുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്യുന്നതെന്നും അവർ വിശദീകരിക്കുന്നു. എന്നാൽ ശബരിമലയിൽ കയറാൻ സഖാക്കളുടെ കയ്യിൽ നിന്നും കിട്ടിയ പണം തീർന്നോ എന്നും എന്നാണ് കമന്റുകളിൽ ചോദ്യം ഉയരുന്നത്.

ഇന്ത്യയിലെ വനവാസി കോളനികളിലേക്കുളള യാത്ര തന്റെ മനസിൽ ഉണ്ടായിരുന്നതാണെന്നും അതിനായി ഓരോ സ്ഥലത്ത് നിന്നും അടുത്ത ഇടത്തിലേക്ക് പോകാനുളള യാത്രക്കൂലിയും താമസവും ഒരുക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ അഭ്യർത്ഥന. യാത്ര സ്വകാര്യ ആവശ്യത്തിന് അല്ലെന്നും, മൂന്ന് വർഷമായി ഈ യാത്ര നടത്താൻ പദ്ധതിയിയിടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

വ്യക്തിപരമായ യാത്രക്ക് ആരുടേയും സഹായം തേടില്ലെന്നും അതിന് തന്റെ ചങ്ക് സുഹൃത്തുക്കൾ ഉണ്ടെന്നും ബിന്ദു അമ്മിണി ന്യായീകരിക്കുന്നു. യാത്രയ്‌ക്ക് പിന്നിൽ ഒരുപാട് ലക്ഷ്യങ്ങളുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ ഭാഷ്യം. പോസ്റ്റിട്ട് നിമിഷങ്ങൾക്കുള്ളിലായിരുന്നു ബിന്ദു അമ്മിണിയെ പരിഹസിച്ച് കമന്റുകൾ നിറയാൻ ആരംഭിച്ചത്. സഖാവ് പിണറായി വിജയനോട് സഹായം ചോദിക്കാനാണ് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നത്. ഫുൾ ചിലവും എസ്‌കോർട്ടും തന്ന് സർക്കാർ ലോകം മുഴുവൻ ചുറ്റിക്കാണാൻ അവസരം നൽകും.

ഒരു തോർത്ത് വിരിച്ച് തെണ്ടുന്നതാണ് ഇതിലും നല്ലത് എന്നും കമന്റുണ്ട്. ഭിക്ഷാടനം പുതിയ രൂപത്തിലും ഭാവത്തിലുമാണല്ലോ അമ്മിണി എന്ന് ചോദിക്കുന്നവരുമുണ്ട്.

Tags: social mediafacebookbindhu ammini
Share
Tweet
SendShare

More News from this section

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies