കത്ത് വിവാദം; അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം; ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയതിൽ അവ്യക്തത; മൊഴി നൽകിയെന്ന് ആനാവൂർ നാഗപ്പൻ; മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കത്ത് വിവാദം; അന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം; ആനാവൂർ നാഗപ്പന്റെ മൊഴി രേഖപ്പെടുത്തിയതിൽ അവ്യക്തത; മൊഴി നൽകിയെന്ന് ആനാവൂർ നാഗപ്പൻ; മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം ഇല്ലെന്നും പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 11:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ ഉരുണ്ട് കളിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ ആനാവൂർ നാഗപ്പൻ. സംഭവത്തിൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് അവ്യക്തമായ മറുപടിയായിരുന്നു ആനാവൂർ നാഗപ്പൻ നൽകിയത്. ഇതൊന്നും മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തേണ്ട ആവശ്യം തങ്ങൾക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കേസിൽ ആനാവൂർ നാഗപ്പന്റെ മൊഴി എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു മാദ്ധ്യമങ്ങൾ ചോദിച്ചത്. എന്നാൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയെന്ന് പറഞ്ഞ ആനാവൂർ നാഗപ്പൻ ഇതിന്റെ വിശാദംശങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയില്ല. നേരിട്ടാണോ, ഫോണിലൂടെയാണോ മൊഴി നൽകിയത് എന്നും മാദ്ധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. ഇതിന് അൽപ്പ നേരം ആലോചിച്ച് നിന്ന ശേഷം നേരിട്ട് എന്നായിരുന്നു ആനാവൂർ നാഗപ്പൻ പറഞ്ഞത്. എങ്ങനെയാണ് മൊഴി നൽകിയതെന്ന് മാദ്ധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ടകാര്യമില്ലല്ലോയെന്നും ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.

ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. ഇതിന്റെ വിശദാംശങ്ങളൊന്നും മാദ്ധ്യമങ്ങളുമായി ചർച്ച ചെയ്യേണ്ടകാര്യമില്ല. സംഭവത്തിൽ പാർട്ടി അന്വേഷണം തുടങ്ങിയിട്ടില്ല. മേയർ തന്നെ കത്ത് വ്യാജമാണെന്ന് പറഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വിശദാംശങ്ങൾ പാർട്ടി പരിശോധിച്ചുവരികയാണ്. ശേഷം തുടർനടപടികൾ സ്വീകരിക്കും. പാർട്ടി അന്വേഷണ കമ്മീഷനെ ഉടൻ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സമരങ്ങൾ കോർപ്പറേഷനിലെത്തുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിയ്‌ക്കുന്നു. മേയർ രാജിവയ്‌ക്കേണ്ട സാഹചര്യമില്ല. എല്ലാവരും മേയറെ വ്യക്തിഹത്യ ചെയ്യുന്നു. ഒരു നയാ പൈസയുടെ അഴിമതി പോലും മേയർ നടത്തിയിട്ടില്ല. ആര് ചോദിച്ചാലും മൊഴി നൽകുമെന്നും ആനാവൂർ നാഗപ്പൻ കൂട്ടിച്ചേർത്തു.

Tags: CPMLetteranavur nagappan
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies