‘രാഷ്ട്രീയ നേട്ടം മുൻനിർത്തിയുള്ള നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമായ പരാമർശം‘: കെ ടി ജലീലിന്റെ ‘ആസാദ് കശ്മീർ‘ പ്രയോഗത്തിനെതിരെ ഡൽഹി കോടതി- Delhi Court against K T Jaleel
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രാഷ്‌ട്രീയ നേട്ടം മുൻനിർത്തിയുള്ള നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമായ പരാമർശം‘: കെ ടി ജലീലിന്റെ ‘ആസാദ് കശ്മീർ‘ പ്രയോഗത്തിനെതിരെ ഡൽഹി കോടതി- Delhi Court against K T Jaleel

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 05:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സിപിഎം എം എൽ എ, കെ.ടി ജലീലിന്റെ ആസാദ് കശ്മീർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി കോടതി. സ്വാർത്ഥമതികളായ രാഷ്‌ട്രീയക്കാരുടെ നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ മതേതര ബോധവും അഖണ്ഡതയുമെന്ന് കോടതി നിരീക്ഷിച്ചു. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ അഡ്വക്കേറ്റ് ജി എസ് മണി നൽകിയ പരാതിയിൽ വിധി പറയവെയായിരുന്നു കോടതിയുടെ വിമർശനം.

ജലീലിന്റെ പരാമർശങ്ങൾ നിരുത്തരവാദപരവും അപക്വവും അബദ്ധജഡിലവുമാണ്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീലിന്റെ നടപടി ഹിന്ദുക്കൾക്കിടയിൽ മാത്രമല്ല, ഇന്ത്യയിലെ മുസ്ലീങ്ങൾക്കിടയിലും അതൃപ്തി ഉണ്ടാക്കുന്നതാണ്. ഉത്തരവാദിത്വബോധം ഇല്ലാത്ത രാഷ്‌ട്രീയക്കാരന്റെ അസംബന്ധ പരാമർശമാണ് ഇതെന്നും അഡീഷണൽ ചീഫ് മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ഹർജീത് സിംഗ് പാൽ വ്യക്തമാക്കി.

യാഥാർത്ഥ്യത്തെയും വസ്തുതകളെയും ചോദ്യം ചെയ്യുന്ന ജലീലിന്റെ പ്രസ്താവന രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാകാം. വസ്തുതകളുടെ ദുർവ്യാഖ്യാനവും അബദ്ധധാരണയിൽ നിന്ന് ഉടലെടുത്തതുമാണ് ജലീലിന്റെ പരാമർശങ്ങളെന്നും കോടതി വിലയിരുത്തി.

എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ജലീലിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചു കൊണ്ട്, കോടതി ഹർജി തള്ളുകയാണ്. സ്വാർത്ഥമതികളായ രാഷ്‌ട്രീയക്കാരുടെ പ്രസ്താവനകൾക്ക് തകർക്കാൻ സാധിക്കുന്നതല്ല ഇന്ത്യയുടെ മതേതര ബോധവും അഖണ്ഡതയുമെന്നിരിക്കെ, ഹർജി അപ്രസക്തമാണ്. ജലീലിന്റെ പരാമർശങ്ങൾക്കെതിരെ കേരളത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിൽ, രണ്ടാമത് ഒരു എഫ് ഐ ആർ സാങ്കേതികമായി സാധുവാകില്ലെന്നും ഹർജി തള്ളവെ കോടതി നിരീക്ഷിച്ചു.

Tags: CPIMk t jaleeldelhi courtazad kashmir
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies