ആറാം ക്ലാസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് മാസങ്ങളോളം; സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ഊർജ്ജിതം- Madrasa teacher absconding after child abuse case came into light
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറാം ക്ലാസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് മാസങ്ങളോളം; സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ഊർജ്ജിതം- Madrasa teacher absconding after child abuse case came into light

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 10:30 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: ഗാസിയാബാദിൽ ആറാം ക്ലാസുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനത്തിന് ഇരയാക്കിയ ശേഷം ഒളിവിൽ പോയ മദ്രസ അദ്ധ്യാപകന് വേണ്ടി തിരച്ചിൽ ശക്തമാക്കി പോലീസ്. മസൂറിയിലെ സ്കൂളിൽ മാനേജരായ ഷഹദത്ത്, തന്റെ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡനത്തിന് ഇരയാക്കിയത്. പ്രതിയുടെ ഭീഷണി ഭയന്ന് പെൺകുട്ടി സംഭവം ആരോടും പറഞ്ഞിരുന്നില്ല.

സഹോദരങ്ങളെ കനാലിൽ എറിഞ്ഞ് കൊല്ലും എന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്. എന്നാൽ, അതിക്രമം സഹിക്കാൻ പറ്റാതെ വന്നതോടെ കുട്ടി സംഭവം അമ്മയോട് പറയുകയായിരുന്നു.

ക്ലാസ് സമയം കഴിഞ്ഞ ശേഷം, ട്യൂഷന്റെ പേരിൽ കുട്ടിയെ തടഞ്ഞു നിർത്തിയായിരുന്നു ഷഹദത്ത് പീഡിപ്പിച്ചിരുന്നത്. ട്യൂഷൻ ക്ലാസിനെ കുറിച്ച് അന്വേഷിക്കുന്ന മറ്റ് വിദ്യാർത്ഥികളെ ഇയാൾ ഭയപ്പെടുത്തി ഒഴിവാക്കുകയായിരുന്നു പതിവ്. സംഭവം പുറത്തറിഞ്ഞതോടെ ക്ഷുഭിതരായ നാട്ടുകാർ ഷഹദത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ കടന്ന് പ്രതിഷേധിച്ചു. ഇയാൾ പഠിപ്പിക്കുന്ന മദ്രസയിലും പ്രതിഷേധക്കാർ എത്തി നടപടി ആവശ്യപ്പെട്ടു.

നാടുവിട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാണെന്ന് പോലീസ് അറിയിച്ചു. ഇയാൾ പഠിപ്പിച്ചിരുന്ന മദ്രസയിലും സമാനമായ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പ്രതി പോകാൻ സാദ്ധ്യതയുള്ള എല്ലാ സ്ഥലങ്ങളും നിരീക്ഷണത്തിലാണെന്നും, ഇയാൾ വൈകാതെ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

Tags: child rapemadrasa teacherAbsconding
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies