'ഇതിനെയാണ് കർമ്മ എന്നു പറയുന്നത്'; പാകിസ്താന്റെ പരാജയത്തിന് പിന്നാലെ അക്തറിനെ കണക്കിന് പരിഹസിച്ച് മുഹമ്മദ് ഷമി- It's called karma, Mohammed Shami, Shoaib Akhtar
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ഇതിനെയാണ് കർമ്മ എന്നു പറയുന്നത്’; പാകിസ്താന്റെ പരാജയത്തിന് പിന്നാലെ അക്തറിനെ കണക്കിന് പരിഹസിച്ച് മുഹമ്മദ് ഷമി- It’s called karma, Mohammed Shami, Shoaib Akhtar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 06:57 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്താൻ തോറ്റതിന് പിന്നാലെ മുൻ പാകിസ്താൻ താരം ഷോയിബ് അക്തറിനെ പരിഹസിച്ച് ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി. പരാജയത്തിൽ ദുഃഖം രേഖപ്പെടുത്തി കൊണ്ട് അക്തർ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിനാണ് ഷമിയുടെ പ്രതികരണം. ‘ക്ഷമിക്കണം സഹോദരാ, ഇതാണ് കർമ്മ’ എന്നാണ് ഷൊയ്ബ് അക്തറിന്റെ പോസ്റ്റിന് മുഹമ്മദ് ഷമി നൽകിയ മറുപടി. അതേസമയം, എന്താണ് ഷമിയുടെ പ്രതികരണത്തിന് കാരണമെന്ന് തിരയുകയാണ് ക്രിക്കറ്റ് പ്രേമികൾ.

Sorry brother

It’s call karma 💔💔💔 https://t.co/DpaIliRYkd

— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) November 13, 2022

അക്തറിനെ പരിഹസിക്കാനുള്ള കാരണമെന്താണെന്ന് ക്രിക്കറ്റ് പ്രേമികൾ തിരയുന്നതിനിടെ പോസ്റ്റിന് താഴെ ടി20 ലോകകപ്പ് 2022 ടീമിലേക്ക് ഷമിയെ തിരഞ്ഞെടുത്തതിനെ അക്തർ ചോദ്യം ചെയ്ത ഒരു വീഡിയോ ചിലർ ചൂണ്ടിക്കാട്ടി. സെമിഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ അക്തർ ഇന്ത്യയെയും ഷമിയെയും പരിഹസിച്ചിരുന്നു. ഇന്ത്യയ്‌ക്ക് പാകിസ്താനൊപ്പം ഫൈനലിൽ എത്താനോ മെൽബണിലേക്ക് വരാൻ വിമാനം കയറാനോ അർഹതയില്ല. കാരണം, അവരുടെ ക്രിക്കറ്റ് നിലവാരം അവർ തുറന്നുകാട്ടി എന്ന് അക്തർ പരിഹസിച്ചിരുന്നു.

സെമിയിലെത്തുക എന്നത് വലിയ കാര്യമല്ല. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോൾ ഏറ്റവും താഴ്ന്ന നിലയിലാണ്. അവർ ഷമിയെ ടീമിൽ ചേർത്തു. ഷമി ഒരു നല്ല ഫാസ്റ്റ് ബൗളറാണ്, പക്ഷേ ടീമിൽ ഇടം പിടിക്കാൻ യോഗ്യനല്ല. ഇന്ത്യയുടെ അവസാന ഇലവൻ ആരാണെന്ന് ഇപ്പോൾ പറയാനാകില്ല. സ്പിൻ ബൗളിംഗിൽ ഇന്ത്യയ്‌ക്ക് ആഴമുണ്ടെന്ന് ഞാൻ കരുതുന്നില്ല എന്നിങ്ങനെ അക്തർ വീഡിയോയിലൂടെ പരിഹസിച്ചിരുന്നു. എന്തായാലും പാകിസ്താന്റെ പരാജയത്തിന് പിന്നാലെ അക്തറിന് ഷമി നൽകിയ മറുപടി വൈറലാകുകയാണ്.

Tags: Mohammed ShamiShoaib Akhtar
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies