പ്രവാചക നിന്ദയുടെ പേരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി; സർക്കാരിന്റേത് കപട മതേതരത്വമെന്നും വിമർശനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയുടെ പേരിൽ വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവം; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി; സർക്കാരിന്റേത് കപട മതേതരത്വമെന്നും വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 10:17 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: പ്രവാചക നിന്ദയുടെ പേരിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച് അള്ളാഹു അക്ബർ വിളിപ്പിച്ച സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി. ആളുകളുടെ പ്രശ്‌നങ്ങൾക്ക് ചെവി കൊടുക്കാത്ത സർക്കാരാണ് ഭരിക്കുന്നത്. ഇത്തരം സംഭവങ്ങൾ മതേതരത്വത്തെ ബാധിക്കുന്നതാണെന്നും ബിജെപി വനിതാ നേതാവ് രചന റെഡ്ഡി പറഞ്ഞു.

നിയമ വിദ്യാർത്ഥിയെ ഒരു കൂട്ടം വിദ്യാർത്ഥികൾ മർദ്ദിക്കുകയും, ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തിരിക്കുന്നു. പ്രവാചക നിന്ദയുടെ പേരിലാണ് 20 പേർ അടങ്ങുന്ന സംഘം വിദ്യാർത്ഥിയെ മർദ്ദിച്ചത്. ഇവർ വിദ്യാർത്ഥികൾ അല്ല. തെരുവ് ഗുണ്ടകളാണെന്നും രചന വ്യക്തമാക്കി.

സംഭവത്തിൽ ഇതുവരെ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ സംഭവത്തന്റെ ക്രൂരത വ്യക്തമാക്കുന്ന ഒരു വിവരവും ഇല്ല. സംസ്ഥാനത്തെ എംഎൽഎമാരും സർക്കാരുമെല്ലാം എന്താണ് ചെയ്യുന്നതെന്ന് അറിയില്ല.

തെലങ്കാനയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാർ കണ്ണടച്ചിരിക്കുകയാണ്. മതേതരത്വം എന്ന പേരിലാണ് സർക്കാർ ഈ പ്രശ്‌നത്തിൽ മൗനം പാലിക്കുന്നത്. എന്നാൽ ഇത് മതേതരത്വം അല്ല. കപട മതേതരത്വം ആണ്. എന്നാൽ മൗനം പാലിക്കാൻ ബിജെപി തയ്യാറല്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും രചന കൂട്ടിച്ചേർത്തു.

Tags: AttackThelanganacollage
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies