മേയറൂട്ടി എന്ന് വിളിക്കുന്നതിൽ സ്നേഹമുണ്ട്; രമ്യ ഹരിദാസിനെ ഞങ്ങൾ പെങ്ങളൂട്ടി എന്നാണ് വിളിച്ചത്; ഭർത്താവിന്റെ വീട് മോശപ്പെട്ടതാണോ എന്ന് കേരളത്തിലെ പുരുഷന്മാർ ആലോചിക്കണം: ജെബി മേത്തർ- Jebi Mather, Mayor Arya Rajendran, Congress
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മേയറൂട്ടി എന്ന് വിളിക്കുന്നതിൽ സ്നേഹമുണ്ട്; രമ്യ ഹരിദാസിനെ ഞങ്ങൾ പെങ്ങളൂട്ടി എന്നാണ് വിളിച്ചത്; ഭർത്താവിന്റെ വീട് മോശപ്പെട്ടതാണോ എന്ന് കേരളത്തിലെ പുരുഷന്മാർ ആലോചിക്കണം: ജെബി മേത്തർ- Jebi Mather, Mayor Arya Rajendran, Congress

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 06:27 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെ നടത്തിയ പരാമർശത്തിൽ ഉറച്ചു തന്നെ നിൽക്കുന്നുവെന്നും തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും ജെബി മേത്തർ എംപി. കത്ത് വിവാദത്തിൽ നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനായി ‘ കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്‌ക്ക് വിട്ടോ’ എന്നെഴുതിയ പോസ്റ്റർ പതിപ്പിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. ഇത് വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കോഴിക്കോട് എന്നുദ്ദേശിച്ചത് ആര്യയുടെ ഭർത്താവിന്റെ വീട് തന്നെയാണെന്ന് മാദ്ധ്യപ്രവർത്തകരോട് ജേബി മേത്തർ പ്രതികരിച്ചു.

‘ഇത് സ്ത്രീ വിരുദ്ധമല്ല. ഇതിന്റെ പേരിൽ വിവാദം ഉണ്ടായത് നന്നായി. ഭർത്താവിന്റെ വീട് എന്നത് മോശപ്പെട്ട സ്ഥലമാണോ എന്ന് കേരളത്തിലുള്ള ആണുങ്ങൾ ആലോചിക്കണം. ഭർത്താവിന്റെ വീട് എന്നത് മോശപ്പെട്ട സ്ഥലമല്ല എന്നാണ് താനും മഹിളാ കോൺഗ്രസും വിശ്വസിക്കുന്നത്. മേയർ ആര്യാ രാജേന്ദ്രനെ മേയറൂട്ടി എന്ന് വിളിച്ചത് സ്നേഹം കൊണ്ടാണ്. ഞങ്ങൾ വളരെ സ്‌നേഹത്തോടു കൂടി മത്സരിക്കാൻ കഴിവുള്ള രമ്യാ ഹരിദാസിനെ പെങ്ങളൂട്ടി എന്നാണ് വിളിച്ചത്. മേയറൂട്ടി എന്നതിൽ എന്താണ് കുഴപ്പം. പെങ്ങളൂട്ടി ആണെങ്കിലും മേയറൂട്ടി ആണെങ്കിലും അതിലെല്ലാം ഒരു സ്‌നേഹമുണ്ട്’ എന്നാണ് കോൺഗ്രസ് എംപി മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, എംപി ജെബി മേത്തറിനെതിരെ മാനനഷ്ടത്തിന് പരാതി നൽകിയിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പരാതിയിലെ ആവശ്യം. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും, മാദ്ധ്യമങ്ങളിലൂടെയും മാപ്പ് പറയണം. അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിൽ മുന്നറിയിപ്പ് നൽകുന്നു.

Tags: jebi matherMayor Arya RajendranCongress
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies