വരൻ ഷേരു, വധു സ്വീറ്റി ; ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ ഓമന നായ്ക്കൾക്ക് കല്യാണം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരൻ ഷേരു, വധു സ്വീറ്റി ; ക്ഷണിക്കപ്പെട്ടവർക്ക് മുന്നിൽ ഓമന നായ്‌ക്കൾക്ക് കല്യാണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 10:57 pm IST
FacebookTwitterWhatsAppTelegram

നായ്‌ക്കളെ ഓമനിച്ച് വളർത്തുന്ന നിരവധി പേർ ഉണ്ട് . എന്തിന് മൃഗം എന്നതിലുപരി സ്വന്തം മക്കളായി കാണുന്നവർ വരെ ഇതിൽ ഉൾപ്പെടുന്നു. അതു കൊണ്ട് തന്നെ ഈ നായ്‌ക്കൾക്ക് ഉടുപ്പിട്ടു കൊടുത്തും , പൊട്ട് തൊട്ടും ഒരുക്കുന്നവർ നിരവധിയാണ്. എന്നാൽ ആളുകളെ വിളിച്ച് കൂട്ടി ഉത്സവ പ്രതീതിയിൽ അവയുടെ കല്യാണം നടത്തുന്നതിനെ പറ്റി ചിന്തിക്കാൻ സാധിക്കുമോ .

എന്നാൽ അത്തരത്തിലോരു വിവാഹം നടന്നിരിക്കുകയാണ് വിഹാർ എക്സ്റ്റൻഷനിലെ ജിലെ സിംഗ് കോളനിയിൽ. സ്വീറ്റി , ഷേരു എന്നിങ്ങനെയാണ് വിവാഹിതരായ നായ്‌ക്കളുടെ പേരുകൾ. ഒരു കുറവും ഉണ്ടായിരുന്നില്ല ഇവരുടെ വിവാഹത്തിന് . ചുവന്ന ഷാൾ കൊണ്ട് തല മറച്ച്, പൊട്ടു തൊട്ട്, പാദസരങ്ങളണിഞ്ഞ് നവവധുവായാണ് സ്വീറ്റിയെ വീട്ടുകാർ മണ്ഡപത്തിൽ എത്തിച്ചത്. ഷേരുവും ഒരു നവവരനായി തന്നെ അണിഞ്ഞൊരുങ്ങിയിരുന്നു.

ഒടുവിൽ ക്ഷണിക്കപ്പെട്ട നൂറോളം അതിഥികൾക്ക് മുന്നിൽ സ്വീറ്റിയും ഷേരുവും വിവാഹിതരായി. നാല് ദിവസം മുൻപാണ് കോളനിയിലെ സമീപവാസികളായ രണ്ട് വീട്ടുകാർ ചേർന്ന് സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം തീരുമാനിക്കുന്നത്. ഒട്ടും വൈകാതെ തന്നെ ഇതിന്റെ ഒരുക്കങ്ങളും പൂർത്തിയാക്കി. മൃഗസ്‌നേഹികളായ സവിതയും ഭർത്താവുമാണ് സ്വീറ്റിയുടെ ഉടമകൾ. മക്കളില്ലാത്തതിനാൽ സ്വന്തം മകളെ പോലെയാണ് സ്വീറ്റിയെ ഇവർ വളർത്തുന്നത്. സവിതയുടെ ഭർത്താവിന്റെ പിന്നാലെ മൂന്ന് കൊല്ലം മുമ്പ് കൂടി വീട്ടിലെത്തിയതാണ് സ്വീറ്റി.

സമീപവാസികൾക്കെല്ലാം സ്വീറ്റിയെ വലിയ കാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സ്വീറ്റിയുടെ വിവാഹ കാര്യം അയൽവാസി പറഞ്ഞിരുന്നു. പിന്നാലെയാണ് അയൽവാസിയായ ഷേരുവുമായി സ്വീറ്റിയുടെ വിവാഹം ഉറപ്പിച്ചത്. സ്വന്തം മക്കളുടെ വിവാഹം നടത്തുന്ന അതേ ഒരുക്കത്തോടെയാണ് ഇരു കുടുംബവും സ്വീറ്റിയുടെയും ഷേരുവിന്റെയും വിവാഹം നടത്തിയത്.

 

 

 

Tags: dogpet dogs
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies