ഉറക്കക്കുറവിന് തൽക്ഷണ പരിഹാരം! ഭാര്യ ഉപദേശിച്ച ചികിത്സാരീതി പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ട്വിറ്ററിൽ ചിരിപടർത്തി വാക്കുകൾ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉറക്കക്കുറവിന് തൽക്ഷണ പരിഹാരം! ഭാര്യ ഉപദേശിച്ച ചികിത്സാരീതി പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; ട്വിറ്ററിൽ ചിരിപടർത്തി വാക്കുകൾ..

Anand Mahindra On Lack Of Sleep

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 08:52 pm IST
FacebookTwitterWhatsAppTelegram

ഉറക്കക്കുറവ് നിരവധി പേർ നേരിടുന്ന പ്രശ്‌നമാണ്. അപ്പോൾ ഇതിനുള്ള പ്രതിവിധിയായി തന്റെ ഭാര്യ ഉപദേശിച്ച പരിഹാരമാർഗം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിൽ നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയെ ഫോളോ ചെയ്യുന്നത് എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഈ ട്വീറ്റും വൈറലായി കഴിഞ്ഞു. നോർവീജിയൻ നയതന്ത്രജ്ഞനായ എറിക് സോൽഹെയ്മിന്റെ ട്വീറ്റ് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡോക്ടറുടെ ഒരു പ്രിസ്ക്രിപ്ഷൻ പേജാണ് ട്വീറ്റിലുള്ളത്. ഇവിടെ രോഗിയുടെ പേരിന്റെ സ്ഥാനത്ത് ആനന്ദ് എന്നെഴുതിയിട്ടുണ്ട്. രോഗം ഉറക്കക്കുറവാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചികിത്സാവിധിയായി സൂചിപ്പിച്ചിരിക്കുന്നത് ഇപ്രകാരമായിരുന്നു. ‘നിങ്ങളുടെ ഫോണും കമ്പ്യൂട്ടറും വലിച്ചെറിയുക’. ഈ കുറിപ്പ് നവംബർ ആദ്യവാരമാണ് എറിക് സോൽഹെയിം പങ്കുവെച്ചത്. ഇത് വീണ്ടും റീട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര ഇപ്രകാരം ട്വിറ്ററിൽ കുറിച്ചു.

Looks like you were tweeting this to me, @ErikSolheim ??
By the way, my wife prescribed this for me aeons ago. And she doesn’t even possess a medical degree…😃 https://t.co/UOu5lp54sE

— anand mahindra (@anandmahindra) November 15, 2022

”ഇത് കണ്ടിട്ട് എനിക്ക് വേണ്ടി ട്വീറ്റ് ചെയ്തതു പോലെയുണ്ട്. എന്തായാലും എന്റെ ഭാര്യ യുഗങ്ങൾക്ക് മുമ്പേ എനിക്ക് വേണ്ടി പ്രിസ്‌ക്രൈബ് ചെയ്തതാണിത്. ഒരു മെഡിക്കൽ ഡിഗ്രിയും ഇല്ലാതെ തന്നെ അവൾ ഇക്കാര്യം എന്നോട് പറഞ്ഞു. ” ഇതായിരുന്നു ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്. ഏറെ ചിരിപടർത്തിയ ഈ ട്വീറ്റ് പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു. 250 റീട്വീറ്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റ് നേടിയത്. പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്രയ്‌ക്ക് ട്വിറ്ററിൽ 9.7 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്.

 

Tags: anand mahindratreatment
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies