പഴങ്ങൾ വെട്ടിനുറുക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട് അഫ്താബ്; ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ചികിത്സ തേടിയത് പഴങ്ങൾ മുറിച്ചപ്പോഴുണ്ടായ മുറിവിനെന്ന പേരിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഴങ്ങൾ വെട്ടിനുറുക്കുന്നതിനെ കുറിച്ച് പോസ്റ്റിട്ട് അഫ്താബ്; ശ്രദ്ധയെ കൊലപ്പെടുത്തിയതിന് പിന്നാലെ ചികിത്സ തേടിയത് പഴങ്ങൾ മുറിച്ചപ്പോഴുണ്ടായ മുറിവിനെന്ന പേരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 09:19 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ശ്രദ്ധ കൊല്ലപ്പെട്ട അതേ മാസത്തിൽ തന്നെ ശരീരത്തിലേറ്റ മുറിവിന് അഫ്താബ് അമീൻ പൂനവാലെ ചികിത്സ തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഡോക്ടർ. മെയ് മാസത്തിലാണ് കയ്യിലേറ്റ മുറിവിന് ചികിത്സ തേടി അഫ്താബ് ആശുപത്രിയിലെത്തുന്നത്. ഈ സമയം അഫ്താബ് വളരെ അധികം അസ്വസ്ഥനായിരുന്നുവെന്നും ഡോക്ടർ പറയുന്നു.

‘ ഇക്കഴിഞ്ഞ മെയ് മാസം രാവിലെയാണ് അഫ്താബ് ആശുപത്രിയിലെത്തിയത്. കയ്യിൽ പരിക്കുമായി ഒരാൾ വന്നിട്ടുണ്ടെന്നാണ് അസിസ്റ്റന്റ് പറഞ്ഞത്. നീളത്തിൽ മുറിവുകൾ ഉണ്ടായിരുന്നെങ്കിലും അത് ആഴത്തിലുള്ളതായിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ പഴം മുറിക്കുമ്പോൾ മുറിഞ്ഞതാണെന്നായിരുന്നു അയാളുടെ മറുപടി. തൊലപ്പുറത്തായിരുന്നു പരിക്ക് കൂടുതൽ. ചികിത്സയ്‌ക്കിരുന്ന സമയത്തെല്ലാം ആൾ വളരെ അധികം അസ്വസ്ഥത കാണിച്ചിരുന്നു. ആഴത്തിലുള്ളതല്ലെങ്കിലും സ്റ്റിച്ച് ഇടാൻ പാകത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. വേദനയുള്ളതായി ഒരു തവണ പോലും പറഞ്ഞില്ല.

ഇംഗ്ലീഷിലായിരുന്നു സംസാരം മുഴുവനും. ഡൽഹിയിൽ നിന്നാണ് വരുന്നതെന്നും, ഡൽഹിയിൽ ഐടി മേഖലയിൽ ധാരാളം അവസരങ്ങൾ ഉള്ളതിനാൽ ഇവിടെ വന്നുമെന്നുമാണ് പറഞ്ഞത്. ഓൺലൈൻ വഴിയാണ് ചികിത്സക്കുള്ള പണമടച്ചത്. കഴിഞ്ഞ ദിവസം അഫ്താബിനേയും കൊണ്ട് പോലീസുകാർ ആശുപത്രിയിൽ എത്തിയപ്പോഴേ അവനെ തിരിച്ചറിഞ്ഞു. ഇവിടെ ചികിത്സ തേടിയിട്ടുണ്ടോ എന്നായിരുന്നു പോലീസുകാർ ചോദിച്ചത്. യഥാർത്ഥത്തിൽ കൊലപാതകത്തിന്റെ വിവരമറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും’ ഡോക്ടർ പറയുന്നു.

അതേസമയം അഫ്താബ് സമൂഹമാദ്ധ്യമങ്ങളിൽ നേരത്തെ പങ്കുവച്ച ഒരു പോസ്റ്റും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പഴങ്ങൾ എങ്ങനെ നന്നായി കഷണങ്ങളാക്കാം എന്നതിനെ കുറിച്ചുള്ള ഒരു ലിങ്കാണ് ഇയാൾ സമൂഹമാദ്ധ്യമത്തിൽ പങ്കു വച്ചിരിക്കുന്നത്. 2016ലാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അഫ്താബ് സമാനമായ രീതിയിലുള്ള വീഡിയോകൾ കാണാറുണ്ടെന്ന് പോലീസും പറയുന്നു. ഇത്തരം വീഡിയോകളിൽ നിന്നും ലഭിച്ച അറിവാണ് ശ്രദ്ധയുടെ ശരീരം വെട്ടിനുറുക്കുന്ന നേരത്തും അഫ്താബ് ഉപയോഗിച്ചതെന്നും പോലീസ് പറയുന്നു.

Tags: PoliceDelhiArrestMurderAaftab
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies