പാകിസ്താനെ ഷെരീഫ് സർകാർ കൊള്ളയടിക്കുന്നു ; തനിക്കെതിരെ മത്സരിക്കാൻ ഭയരം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇമ്രാൻ ഖാൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താനെ ഷെരീഫ് സർകാർ കൊള്ളയടിക്കുന്നു ; തനിക്കെതിരെ മത്സരിക്കാൻ ഭയരം ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി ഇമ്രാൻ ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 01:09 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. രാജ്യത്തിനെ തകർച്ചയിൽ എത്തിക്കുന്ന നയങ്ങളാണ് ഷെരീഫ് സ്വീകരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന രാജ്യം രാഷ്‌ട്രീയമായും , സാമ്പത്തികമായും വലിയ വെല്ലുവിളികളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് രാജ്യത്തെ പാപ്പരാക്കുന്ന നയങ്ങളുമായി പ്രധാനമന്ത്രി മുന്നോട്ട് പോകുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാൻ ഷെരീഫ് സർക്കാരിന് കഴിയില്ല. സ്ഥിതി ഇനിയും മോശമാവുന്ന സാഹചര്യമാണ് കാണുന്നത്. രാജ്യത്തിന്റെ വരുമാനം കുറയുന്നു. ഒരോ ദിവസവും പാകിസ്താൻ കടത്തിൽ മുങ്ങുകയാണ്. ഷെരീഫ് സർക്കാരും സഖ്യകക്ഷികളുമാണ് ഇതിന് കാരണക്കാരെന്നും ഇമ്രാൻ ആരോപിച്ചു.

30 വർഷമായി പാർട്ടി രാജ്യത്തിന്റെ പണം മോഷ്ടിച്ച് പാകിസ്താന് പുറത്തേക്ക് കൊണ്ട് പോകുന്നു. അവരുടെ വിദേശകാര്യ മന്ത്രി തന്നെ മുൻപ് ഇക്കാര്യം കോടതിയിൽ പറഞ്ഞിട്ടുണ്ട്. തനിക്കെതിരെ ഒരു തിരഞ്ഞെടുപ്പ് നടത്തി മത്സരിച്ചാൽ പരാജയപ്പെടുമെന്ന് ഷെരീഫ് ഭയപ്പെടുന്നു. തന്റെ ആവശ്യങ്ങൾക്കായി പാകിസ്താനെ പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കം വിതച്ച നാശനഷ്ടത്തിൽ നിന്ന് കരകയറാൻ കഷ്ടപ്പെടുകയാണ് പാകിസ്താൻ. ഇതിനായി ലോക രാജ്യങ്ങളോട് സഹായവും അഭ്യർത്ഥിച്ചിരിന്നു. രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളാണ് പ്രകൃതി ദുരന്തം വിതച്ച പ്രതിസന്ധിയിൽ വലയുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഭക്ഷ്യ ക്ഷാമവും ഇവിടെ രൂക്ഷമായിരുന്നു. ഒപ്പം പകര്‍ച്ച വ്യാധിയുടെ വ്യാപനവും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Tags: Imran KhanPakistan crisisShehbaz Sharifeconomic policy
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies