ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദഹനം സുഗമമാക്കും, ഹൃദയരോഗങ്ങൾ പമ്പ കടക്കും; വാഴപ്പഴത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 01:56 pm IST
FacebookTwitterWhatsAppTelegram

നമ്മുടെ എല്ലാവരുടെയും വീടുകളിൽ എല്ലായ്പ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാഴപ്പഴം. ചെറുതാണെന്നു തോന്നുമെങ്കിലും അത്ര നിസാരക്കാരനൊന്നുമല്ല ഇവൻ. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന വാഴപ്പഴം നല്ലൊരു എനർജി ബൂസ്റ്റർ കൂടിയാണ്. ധാരാഴം ഫൈബർ അടങ്ങിയിട്ടുള്ളത്തിനാൽ ചില അസുഖങ്ങൾക്ക് മരുന്നായും ഇതിനെ ഉപയോഗിക്കാം. ചില അസുഖങ്ങളും വാഴപ്പഴം എങ്ങിനെയാണ് അവയ്‌ക്കൊരു പ്രതിവിധി ആയി ഉപയോഗിക്കുന്നതെന്നും വായിക്കാം.

* വാഴപ്പഴത്തിൽ ധാരാളമായി വൈറ്റമിൻ B6 അടങ്ങിയിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ നല്ല രീതിയിലുള്ള മാറ്റം വരുത്തുവാൻ ഇതിന് സാധിക്കും. സ്ത്രീകളിലെ പ്രീമെൻസ്ട്രൽ സിൻഡ്രോമിന് പരിഹാരം ഉണ്ടാക്കാൻ ബി ടൈപ്പ് വൈറ്റമിനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്തുണ്ടാകുന്ന വയറുവേദന, നെഞ്ചുവേദന, മൂഡ് മാറ്റം എന്നിവയെ നിയന്ത്രിക്കാനും വൈറ്റമിൻ ബിയ്‌ക്ക് കഴിയും.

* വാഴപ്പഴത്തിന്റെ ഏറ്റവും വലിയ ഗുണമായി കണക്കാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കും എന്നതാണ്. ഇതിൽ ധാരാളമായി പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ എല്ലാ ദിവസവും വാഴപ്പഴം കഴിക്കുന്നത് ഹൃദയരോഗങ്ങൾ വരാനുള്ള സാദ്ധ്യതയും കൂടിയ രക്തസമ്മർദ്ദവും കുറയ്‌ക്കും.

* വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫൻ എന്ന പ്രോട്ടീന് സന്തോഷത്തിന്റെ ഹോർമോൺ ആയ സെറോടോണിൻ ഉത്പാദിപ്പിക്കാൻ കഴിവുണ്ട്. ആയതിനാൽ വാഴപ്പഴം കഴിക്കുന്നത് സമ്മർദ്ദത്തെ അകറ്റുകയും സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഓർമ്മ വർദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണിത്.

* ദഹനം സുഗമമാക്കുന്നു അതോടൊപ്പം ശരീരത്തിലെ അനാവശ്യമായ വസ്തുക്കൾ പുറന്തള്ളാനും സഹായിക്കുന്നു. വാഴപ്പഴത്തിൽ പ്രകൃതിദത്തമായി ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം ഒഴിവാക്കാൻ വാഴപ്പഴവും ഭക്ഷണത്തിന്റെ കൂടെ ഉൾപ്പെടുത്തുക.

* അമിതസമ്മർദ്ദം അനുഭവിക്കുന്നവരിൽ പൊട്ടാഷ്യത്തിന്റെ കുറവു മൂലം മെറ്റബോളിസം ഉണ്ടാകാനിടയുണ്ട്. വാഴപ്പഴം ഹൃദയസ്പന്ദനത്തെ സാധാരണ നിലയിലാക്കുന്നു. ശരീരത്തിലെ ജലാംശത്തിന്റെ അളവിനെയും സാധാരണ നിലയിൽ നിൽക്കാൻ സഹായിക്കുന്നു.

 

Tags: banana
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies