പതിനായിരം രൂപയ്ക്ക് ചെരുപ്പ് പോലും കിട്ടില്ല, എന്നിട്ടാണോ പെണ്ണിനെ ; വിവാദ പരാമർശവുമായി കോൺഗ്രസ് മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പതിനായിരം രൂപയ്‌ക്ക് ചെരുപ്പ് പോലും കിട്ടില്ല, എന്നിട്ടാണോ പെണ്ണിനെ ; വിവാദ പരാമർശവുമായി കോൺഗ്രസ് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 03:50 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ : പെൺകുട്ടികളെക്കുറിച്ച് വിവാദ പരാമർശം നടത്തി രാജസ്ഥാൻ കായിക മന്ത്രി അശോക് ചന്ദന. സംസ്ഥാനത്ത് പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി വിൽപ്പന നടത്തുന്നുണ്ടെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പരാമർശം. 10000 രൂപയ്‌ക്ക് ഒരു ചെരുപ്പ് പോലും കിട്ടില്ല എന്നിട്ടാണോ പെണ്ണിനെ എന്നാണ് കോൺഗ്രസ് നേതാവ് ചോദിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി 10000 രൂപയ്‌ക്ക് വിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്നും ഇതിന് മന്ത്രിയുടെ പ്രതികരണം എന്താണ് എന്നുമായിരുന്നു മാദ്ധ്യമങ്ങളുടെ ചോദ്യം. ഇതിന് മറുപടിയായി നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് എന്നാണ് മന്ത്രി ചോദിച്ചത്. 10000 രൂപയ്‌ക്ക് ചെരുപ്പ് പോലും കിട്ടില്ല, പിന്നെ എങ്ങനെ പെണ്ണിനെ കിട്ടും. എന്ത് മണ്ടത്തരമാണ് നിങ്ങൾ സംസാരിക്കുന്നത് എന്നും മന്ത്രി മാദ്ധ്യമങ്ങളോട് ചോദിച്ചു. മന്ത്രിയുടെ ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇതിന് പിന്നാലെ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. കോൺഗ്രസ് മന്ത്രിയെ വിമർശിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി. സ്ത്രീകൾക്ക് നേരെ ആക്രമണങ്ങൾ നടക്കുകയും പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന സാഹചര്യമാണ് രാജസ്ഥാനിലുളളത്. ഇതിനെതിരെ നടപടിയെടുക്കാതെ അവർക്കെതിരെ പ്രസ്താവനകൾ നടത്തുകയാണ് മന്ത്രിമാർ ചെയ്യുന്നത് എന്ന് ബിജെപി എംഎൽഎ വസുദേവ് ദേവ്‌നാനി പറഞ്ഞു. പെൺകുട്ടികളെ ചെരുപ്പിനോട് ഉപമിച്ചതിലൂടെ കോൺഗ്രസ് മന്ത്രി തന്റെ തനിനിറം പുറത്തുകാണിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags: CongressBJPcongress minister
Share
Tweet
SendShare

More News from this section

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies