ഇന്തോനേഷ്യയിലെ ജി20 ഉച്ചകോടി വേദിയിലും സ്ഥാനം താമരയ്ക്ക് ; ഒപ്പം ഗരുഡനും , മഹാവിഷ്ണുവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്തോനേഷ്യയിലെ ജി20 ഉച്ചകോടി വേദിയിലും സ്ഥാനം താമരയ്‌ക്ക് ; ഒപ്പം ഗരുഡനും , മഹാവിഷ്ണുവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 10:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 2023 ൽ ഇന്ത്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയുടെ ലോഗോയിൽ താമരയുടെ ചിഹ്നം ഉൾപ്പെടുത്തിയതിനെ ചൊല്ലി കോൺഗ്രസ് മോദി സർക്കാരിനെതിരെ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു . എന്നാലിതാ ബാലിയിൽ നടന്ന ജി20 ഉച്ചകോടിയിലെ വേദിയിലും താമരപ്പൂവിന് സ്ഥാനം ഒപ്പം ഗരുഡനും,മഹാവിഷ്ണുവുമുണ്ട്.

താമരയെ ചിഹ്നമായി തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനത്തിൽ യുക്തിസഹമായി ഒന്നുമില്ലെങ്കിലും, താമരപ്പൂവിന്റെ പ്രാധാന്യവും ഇന്ത്യൻ സംസ്കാരവുമായുള്ള അതിന്റെ ബന്ധത്തെയും പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിരുന്നു . താമരപ്പൂവ് നമ്മുടെ പുരാണ പാരമ്പര്യത്തെയും നമ്മുടെ വിശ്വാസത്തിന്റെയും , ബൗദ്ധികതയുടെയും പ്രതീകമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഇന്തോനേഷ്യയിൽ ജി 20 ഉച്ചകോടി നടക്കുന്ന വേദിയിൽ തന്നെ ഒരു താമരക്കുളമുണ്ട്. പ്രസിഡന്റ് ജോക്കോവി G20 ഉച്ചകോടിയുടെ വേദിയായി തെരഞ്ഞെടുത്തതാകട്ടെ ഗരുഡ വിസ്ണു കെഞ്ചന പാർക്കും. ഗരുഡൻ ഹിന്ദു, ബുദ്ധ, ജൈന വിശ്വാസങ്ങളിൽ പരാമർശിച്ചിരിക്കുന്ന ഹിന്ദു ദേവതയെയും ദൈവിക സൃഷ്ടിയെയും പ്രതിനിധീകരിക്കുന്നു.

നവംബർ 15 ന്, ലോട്ടസ് പോണ്ടിലാണ് G20 നേതാക്കൾക്കായി അത്താഴവിരുന്ന സംഘടിപ്പിച്ചത് . 7,500-ലധികം ആളുകളെ ഉൾക്കൊള്ളുന്ന ഗരുഡ വിസ്‌നു കെഞ്ചനയിലെ ഏറ്റവും വലിയ ഔട്ട്‌ഡോർ ലാൻഡ്‌മാർക്കാണ് ലോട്ടസ് പോണ്ട്. ലോട്ടസ് പോണ്ട് ഏരിയയിൽ വലത്തും ഇടതുവശത്തും ചുണ്ണാമ്പുകല്ലുകളുടെ ചുവരിൽ മനോഹരമായ ഒരു ചുവർചിത്രമുണ്ട്. വിഷ്ണുവിനെ വഹിക്കുന്ന ഗരുഡ വാഹനത്തിന്റെ ചിത്രമാണിത് . അതിന്റെ പ്രതിമയും ഇവിടെ നിലകൊള്ളുന്നു.

ഇന്തോനേഷ്യയിലെ ശിൽപങ്ങൾ ഹിന്ദു കലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഹിന്ദു ദേവന്മാർക്കും ദേവതകൾക്കും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും ഇവിടെയുണ്ട് .ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൽ വിഷ്ണു, ലക്ഷ്മി ദേവി, സരസ്വതി ദേവി എന്നിവർക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളുണ്ട്.

Tags: G20lotus
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies