ആപ്പിൾ എയർപോഡ് ഓട്ടോയിൽ മറന്നുവെച്ചു; സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉടമയ്ക്ക് തിരികെ നൽകിയ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിൾ എയർപോഡ് ഓട്ടോയിൽ മറന്നുവെച്ചു; സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉടമയ്‌ക്ക് തിരികെ നൽകിയ ഡ്രൈവർക്ക് അഭിനന്ദനപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:13 pm IST
Facebook
Twitter
WhatsAppTelegram

സാധാരണയായി വാഹനത്തിൽ കയറുമ്പോഴും മറ്റും നമ്മൾ സാധനങ്ങൾ മറന്നുവെയ്‌ക്കുക പതിവാണ്. ബസിലോ കാറിലോ ഓട്ടോറിക്ഷയിലോ കയറുമ്പോഴാകും കൂടുതലായും സാധനങ്ങൾ തിരിച്ചെടുക്കാൻ മറക്കുക. മറന്നുവെച്ച സാധനങ്ങൾ ഡ്രൈവർമാർ തിരിച്ച് കൊണ്ടുവന്ന് കൊടുത്ത സംഭവങ്ങളും കേട്ടിട്ടുണ്ട്. അത്തരത്തിൽ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ആപ്പിളിന്റെ എയർ പോഡാണ് ഒരു യുവതിക്ക് ഡ്രൈവർ തിരികെ കൊണ്ടുപോയി കൊടുത്തത്. അതും സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ.

ശിധിക എന്ന യുവതിയാണ് സംഭവബഹുലമായ തന്റെ അനുഭവം ട്വിറ്ററിൽ പങ്കുവെച്ചത്. ഓഫീസിലേക്കുള്ള യാത്രയ്‌ക്കിടെ ഇവർ എയർ പോഡ് ഓട്ടോറിക്ഷയിൽ മറന്നുവെയ്‌ക്കുകയായിരുന്നു. ഓഫീസിൽ എത്തിയ ശേഷമാണ് എയർപോഡ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. എന്നാൽ അത് എവിടെ വെച്ചാണ് നഷ്ടപ്പെട്ടതെന്ന് ആലോചിച്ച് ഒരു പിടിയും കിട്ടിയില്ല. അങ്ങനെ എയർപോഡ് നഷ്ടപ്പെട്ടു പോയെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോഴാണ് സെക്യൂരിറ്റി അതുമായി എത്തുന്നത്.

Lost my AirPods while traveling in an auto. Half an hour later this auto driver who dropped me at WeWork showed up at the entrance & gave it back to security. Apparently, he connected the AirPods to find the owner's name & used his PhonePe transactions to reach me. @peakbengaluru

— Shidika Ubr (@shidika_ubr) November 15, 2022

ഇത് എവിടെ നിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോൾ ഒരു ഓട്ടോ ഡ്രൈവർ നൽകിയതാണെന്ന് പറഞ്ഞു. എയർപോഡ് കണക്ട് ചെയ്തപ്പോൾ ലഭിച്ച ഉടമയുടെ പേരും ഫോൺപേ ട്രാൻസാക്ഷനിലൂടെ ലഭിച്ച ഉടമയുടെ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് അയാൾ യഥാർത്ഥ ഉടമയെ കണ്ടെത്തിയത്. തുടർന്ന് തിരികെ കൊണ്ടുവന്ന് ഏൽപ്പിക്കുകയായിരുന്നു.

ഇത്രമാത്രം സഹായം ചെയ്ത ഓട്ടോറിക്ഷാ ഡ്രൈവറോട് നേരിട്ട് കണ്ട് നന്ദി രേഖപ്പെടുത്താൻ സാധിച്ചില്ലെങ്കിലും ഈ സന്തോഷം എല്ലാവരുമായി പങ്കുവെയ്‌ക്കാമെന്ന് കരുതിയാണ് പോസ്റ്റ് ഇട്ടതെന്ന് യുവതി പറയുന്നുണ്ട്. ഇത് ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തി. ഓട്ടോ ഡ്രൈവറുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകളും ലഭിച്ചിട്ടുണ്ട്.

Tags: AirPods
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies