വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നത്; അപ്പീൽ നൽകില്ല, റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും; പ്രിയാ വർഗീസിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്തുവിടാൻ‌ കഴിയില്ലെന്നും കണ്ണൂർ വിസി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നത്; അപ്പീൽ നൽകില്ല, റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും; പ്രിയാ വർഗീസിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്തുവിടാൻ‌ കഴിയില്ലെന്നും കണ്ണൂർ വിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 11:28 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കണ്ണൂർ വൈസ് ചാനസലർ ഗോപിനാഥ് രവീന്ദ്രൻ. നിയമനം തടഞ്ഞ ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ നൽകില്ല. വിധി സംബന്ധിച്ച് സർവ്വകലാശാല നിയമോപദേശം തേടും. റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി ഉത്തരവ് മാനിച്ചുകൊണ്ട് സർവ്വകലാശാല റാങ്ക്‌ലിസ്റ്റ് പുനർക്രമീകരിക്കും. ഷോർട്ട് ലിസ്റ്റിൽ വന്ന മൂന്ന് പേരുടെയും അർഹത പരിശോധിക്കുമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. അവരുടെ യോഗ്യത സംബന്ധിച്ച് യുജിസിയോടും വ്യക്തത തേടിയിരുന്നു. എന്നാൽ യുജിസി ഇതുവരെ മറുപടി നൽകിയിട്ടില്ല. യുജിസിയുടെ നിബന്ധനങ്ങൾ എല്ലാം പാലിച്ചാണ് നടപടികൾ സ്വീകരിച്ചത്. ഹൈക്കോടതിയുടെ വിധി എല്ലാ സർവ്വകലാശാലയേയും ബാധിക്കുന്നതാണെന്നും നിലവിൽ കോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ല എന്നും വിസി വ്യക്തമാക്കി. അഭിമുഖ ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകാൻ സാധിക്കില്ല. ദൃശ്യങ്ങൾ നൽകണമെങ്കിൽ ഷോർട്ട് ലിസ്റ്റിൽ വന്ന മൂന്ന് പേരുടെയും സമ്മതം ആവശ്യമാണ്, എന്നാൽ കോടതി ആവശ്യപ്പെടുകയാണെങ്കിൽ ദൃശ്യങ്ങൾ നൽകാമെന്നും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

അതേസമയം, ഹൈക്കോടതി വിധിയെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രിയാ വർഗീസ് രം​ഗത്തു വന്നു. അസോസിയേറ്റ് പ്രൊഫസർ തസ്തികയെ അപ്പക്കഷ്ണമെന്നാണ് പ്രിയാ വർ​ഗീസ് വിശേഷിപ്പിച്ചിരിക്കുന്നത്. അസോസിയേറ്റ് പ്രൊഫസർ നിയമനം നഷ്ടപ്പെട്ടതിൽ സങ്കടമില്ല. ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസർ ആയിരിക്കും. ഈ സംഭവത്തിൽ തള്ളിമറിക്കുന്നവരെ മാന്താൻ ഇഷ്ടമായതുകൊണ്ടാണ് ഇവിടം വരെ പോരാടിയതെന്നുമാണ് പ്രിയാ വർ​ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

 

Tags: High Courtkannur VCGopinath Raveendranpriya vargees
ShareTweetSendShare

More News from this section

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies