ജിഹാദ് സ്ഥാപിക്കണമെന്ന് ഖുറാനിൽ അള്ളാഹു പറയുന്നുണ്ട് ; ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുന്നവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് ഇമാം യൂനുസ് കത്രദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജിഹാദ് സ്ഥാപിക്കണമെന്ന് ഖുറാനിൽ അള്ളാഹു പറയുന്നുണ്ട് ; ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുന്നവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് ഇമാം യൂനുസ് കത്രദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 07:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുന്നവർ ഇസ്ലാമിന്റെ ശത്രുക്കളാണെന്ന് ജിഹാദി ഇസ്ലാമിസ്റ്റ് ഇമാം യൂനുസ് കത്രദ . മുസ്ലീം യൂത്ത് ഓഫ് വിക്ടോറിയയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലായിരുന്നു കത്രദയുടെ പ്രസംഗം .

ഇസ്ലാം തീവ്രമാകുമെന്ന് വിശ്വസിക്കുന്നവർ അള്ളാഹു തീവ്രനാണെന്നും ആരോപിക്കുകയാണ്. അതിലൂടെ അവർ അവിശ്വാസം പ്രകടമാക്കുന്നു- കത്രാദ പറയുന്നു. മാത്രമല്ല ഇസ്ലാമിന്റെ എല്ലാ കൽപ്പനകളും, അള്ളാഹുവിന്റെ പ്രീതിക്കായി ജിഹാദ് നടത്തുന്നതുൾപ്പെടെയുള്ള എല്ലാ കൽപ്പനകളും മിതത്വമാണ് എന്നും കത്രാദ പറയുന്നു.

ഇസ്ലാമിക തീവ്രവാദം, റാഡിക്കൽ ഇസ്ലാം, ഇതൊക്കെ നമ്മൾ കേൾക്കുന്നു. ഈ പദാവലികൾ പലപ്പോഴും വായിക്കാറുണ്ട്, പക്ഷേ ഈ പദങ്ങൾ ഉപയോഗിക്കുന്നത് ഒന്നുകിൽ ഇസ്ലാമിന്റെ ശത്രുക്കളും എതിരാളികളും അല്ലെങ്കിൽ ഇസ്ലാം എന്താണെന്ന് അറിയാത്തവരും കപടവിശ്വാസികളും മാത്രമാണ്. ഇസ്ലാമിന്റെ പ്രതിച്ഛായയെ വളച്ചൊടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണിവർ.

തന്റെ സൃഷ്ടിക്കായി തിരഞ്ഞെടുത്ത അള്ളാഹുവിന്റെ മതമാണ് ഇസ്ലാമെന്നും അതിനാൽ ഈ സൃഷ്ടികൾക്ക് അള്ളാഹു അംഗീകാരം നൽകിയിട്ടുണ്ടെന്നും കത്രാദ പറഞ്ഞു. റാഡിക്കൽ ഇസ്ലാം എന്നൊന്ന് ഉണ്ടെന്ന് പറയുന്നത് അവിശ്വാസമാണ്. ജിഹാദ് സ്ഥാപിക്കണമെന്ന് ഖുറാനിൽ അള്ളാഹു കൽപ്പിക്കുന്നു, ജിഹാദ് സ്ഥാപിക്കണമെന്ന് മുഹമ്മദ് നബി കൽപ്പിക്കുന്നു, തീർച്ചയായും അതിന്റെ വ്യവസ്ഥകളോടെയും , ശരിയായ രീതിയിലും ജിഹാദ് എന്താണെന്ന് മനസ്സിലാക്കുക . ബുദ്ധിയുള്ളവർ ഇതൊക്കെ മനസ്സിലാക്കുമെന്നും കത്രാദ പറയുന്നു

Tags: Jihadmuslim
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies