രാഹുൽ രാജ്യവിരുദ്ധനാണ്; അതിനുള്ള പ്രതികാരം ജനങ്ങൾ വീട്ടുക തന്നെ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ രാജ്യവിരുദ്ധനാണ്; അതിനുള്ള പ്രതികാരം ജനങ്ങൾ വീട്ടുക തന്നെ ചെയ്യുമെന്ന് അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 07:39 am IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഭാരത് ജോഡോ നയിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗാന്ധി കുടുംബത്തിലെ മകൻ മഹാത്മാ ഗാന്ധിയെയോ സർദാർ പട്ടേലിനെയോ ആണ് പ്രതിനിധീകരിക്കേണ്ടത്. എന്നാൽ അതൊന്നും ആ മുഖത്ത് നോക്കിയാൽ ജനങ്ങൾക്ക് കാണാൻ കഴിയില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”ഭാരത് ജോഡോ യാത്രയെക്കുറിച്ചാണെങ്കിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. ഒരു ജോഡി കാലുകൾ ഉപയോഗിച്ച് നടക്കുന്നു. രാഹുൽ ഗാന്ധി അത് ഭംഗിയായി ചെയ്യുന്നു. ജനങ്ങൾക്ക് നോക്കുമ്പോൾ ആ മുഖത്ത് മഹാത്മാ ഗാന്ധിയെയും സർദാർ വല്ലഭഭായ് പട്ടേലിനെയും ഒക്കെ കാണാനാകണം രാഹുൽ ജി.. ” അസം മുഖ്യമന്ത്രി പറഞ്ഞു.

लोगों को एक नेता में महात्मा गांधी या सरदार पटेल दिखने चाहिए, सद्दाम हुसैन नहीं। pic.twitter.com/LBvD9zHfhL

— Himanta Biswa Sarma (@himantabiswa) November 19, 2022

തിരഞ്ഞെടുപ്പ് നടക്കുന്നത് ഗുജറാത്തിലാണെങ്കിലും രാഹുൽ ഗാന്ധി ഇപ്പോഴും ദക്ഷിണേന്ത്യയിൽ കറങ്ങി നടക്കുകയാണ്. ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം കേരളത്തിലായിരുന്നു. ആ ഡ്രസിംഗ് റൂമിൽ നിന്ന് പുറത്തുവരാനോ മത്സരത്തിൽ പങ്കാളിയാകാനോ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന് ചരിത്ര ബോധമില്ലെന്നതും ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. വീര സവർക്കറിനെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ രാഹുൽ പിന്തുടരുന്ന പ്രത്യയശാസ്ത്രമാണ് വെളിപ്പെടുത്തുന്നത്. അദ്ദേഹം ഒരു രാജ്യവിരുദ്ധനും ഹിന്ദുവിരുദ്ധനുമാണ്. ഇതിനുള്ള പ്രതികാരം ജനങ്ങൾ വീട്ടുക തന്നെ ചെയ്യുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങൾ ചെയ്തത് വലിയൊരു കാര്യമാണ്. നരേന്ദ്രമോദിയെ ദേശീയ തലത്തിലേക്ക് ഉയർത്തിയത് ഗുജറാത്ത് ജനതയാണ്. 2022ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിനർത്ഥം 2024ൽ നരേന്ദ്രമോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്നതാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Tags: Rahul Gandhihimanta biswa sharmaBharat Jodo Yatra
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies