കോപ്-27 : പരിസ്ഥിതി നാശനഷ്ടങ്ങൾക്കായി 'ഇനി നീക്കിയിരുപ്പ് ' ; ആശയം ഇന്ത്യയുടേത് ; ആശ്വാസമാകുമെന്ന് ഗുട്ടാറസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കോപ്-27 : പരിസ്ഥിതി നാശനഷ്ടങ്ങൾക്കായി ‘ഇനി നീക്കിയിരുപ്പ് ‘ ; ആശയം ഇന്ത്യയുടേത് ; ആശ്വാസമാകുമെന്ന് ഗുട്ടാറസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 03:35 pm IST
FacebookTwitterWhatsAppTelegram

കെയ്‌റോ: ആഗോളതലത്തിൽ ഇനി പരിസ്ഥിതിയ്‌ക്കായി പ്രസംഗങ്ങളല്ല പ്രവൃത്തിയാണ് അനിവാര്യമെന്ന ഇന്ത്യയുടെ നയത്തെ ശരിവെച്ച് നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കാൻ തീരുമാനം. ഇന്ത്യ ഏറെക്കാലമായി പറയുന്ന പരിഹാര മാർഗ്ഗമാണ് ഇപ്പോൾ ഐകകണ്‌ഠ്യേന തീരുമാനിച്ചത്. ലോകരാഷ്‌ട്രങ്ങളുടെ തീരുമാനത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് അഭിനന്ദിച്ചു.

പരിസ്ഥിതി മേഖലകളിൽ ഉണ്ടാകുന്ന നാശത്തിന് പരിഹാരം കാണാൻ രാജ്യങ്ങളെ തയ്യാറാക്കുന്നതിനാണ് പൊതുപരിസ്ഥിതി നാശ-നഷ്ട നിധി രൂപീകരിക്കുന്നത്. ഓരോ രാജ്യങ്ങളുടേയും നിലവാരമനുസരിച്ചും പരിസ്ഥിതിക്ക് വരുത്തുന്ന കോട്ടങ്ങളുടെ നഷ്ടപരിഹാര വിഹിതം ഏറിയും കുറഞ്ഞുമിരിക്കുമെന്നാണ് സൂചന.

ഇത് ലോകം കാത്തിരുന്ന തീരുമാനം. കോപ് ചരിത്രമായിരിക്കുന്നുവെന്നാണ് ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് തീരുമാനത്തെ വിശേഷിപ്പിച്ചത്. സുസ്ഥിരമായ പരിസ്ഥിതി സംരക്ഷിത ജീവിതം എന്നതാണ് ഇന്ത്യ എന്നും ലക്ഷ്യം വയ്‌ക്കുന്നത്. ഓരോ വ്യക്തിയും അതിനായി സ്വന്തം ജീവിതം ക്രമപ്പെടുത്തണം. അതുപോലെ തന്നെ ലോകത്തോ ടാണ് എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം വേണ്ടതെന്നുമാണ് ഇന്ത്യയുടെ നയം.

ഇന്ത്യയുടെ നയത്തിൽ കൃഷിയും പരിസ്ഥിതിയും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന ആഗോള വ്യവസ്ഥയ്‌ക്ക് നാശനഷ്ടങ്ങൾക്കായുള്ള ഫണ്ട് വലിയ തരത്തിൽ ഗുണമാകുമെന്നാണ് ഭൂപേന്ദർ സൂചിപ്പിക്കുന്നത്.

Tags: india environment
ShareTweetSendShare

More News from this section

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies