മഹാമാരിക്കിടയിലും ഫിഫയുടെ വരുമാനത്തിൽ വൻവർധന; നാല് വർഷത്തിനിടെ വാണിജ്യ ഇടപാടുകളിൽ 7.5 ബില്യൺ ഡോളറിന്റെ റെക്കോർഡ് നേട്ടം; അടുത്ത ലോകപ്പിന് മുമ്പ് 10 മില്യൺ ഡോളറായി ഉയരുമെന്ന് പ്രസിഡന്റ് -FIFA Revenue Hits USD 7.5B For Current World Cup Period
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഹാമാരിക്കിടയിലും ഫിഫയുടെ വരുമാനത്തിൽ വൻവർധന; നാല് വർഷത്തിനിടെ വാണിജ്യ ഇടപാടുകളിൽ 7.5 ബില്യൺ ഡോളറിന്റെ റെക്കോർഡ് നേട്ടം; അടുത്ത ലോകപ്പിന് മുമ്പ് 10 മില്യൺ ഡോളറായി ഉയരുമെന്ന് പ്രസിഡന്റ് -FIFA Revenue Hits USD 7.5B For Current World Cup Period

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

ദോഹ: കഴിഞ്ഞ നാല് വർഷത്തെ ആഗോള വരുമാനം വെളിപ്പെടുത്തി ഫിഫ. വാണിജ്യ ഇടപാടുകളിൽ 7.5 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം നേടിയതായി സോക്കർ ഗവേണിംഗ് ബോഡി അറിയിച്ചു. 2018-ലെ റഷ്യ ലോകകപ്പ് വരുമാനത്തേക്കാളും ഒരു ബില്യൺ ഡോളർ അധിക വരുമാനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.

ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറുമായുള്ള വാണിജ്യ ഇടപാടുകളാണ് അധികം വരുമാനം വർദ്ധിപ്പിച്ചത്. സ്‌പോൺസർമാരിൽ ഖത്തർ ബാങ്ക് ക്യുഎൻബിയും ടെലകോം സ്ഥാപനമായ ഊരീദും ഉൾപ്പെടുന്നു. മീഡിയ വഴി ഏകദേശം 200 മില്യൺ ഡോളറും സ്‌പോൺസർഷിപ്പിലൂടെ 200 മില്യണും ടിക്കറ്റുകൾ,ഹോസ്പിറ്റാലിറ്റി വഴി 200 മുതൽ 300 മില്യൺ വരെയും അധിക വരുമാനം ലഭിച്ചതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാറ്റിനോ വ്യക്തമാക്കി.

കൊറോണ പ്രതിസന്ധിയ്‌ക്കിടയിലും ഫിഫയുടെ വരുമാനത്തിൽ വർദ്ധനവുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. ഫിഫയുടെ അധിക വരുമാനം കൊണ്ട് അനിശ്ചിതത്വത്തിൽ കഴിഞ്ഞിരുന്ന അംഗങ്ങളെ സഹായിക്കായി. വരുന്ന നാല് വർഷത്തിനുള്ളിൽ വരുമാനം 10 മില്യൺ ഡോളർ വർദ്ധിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. 2023-ൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന വനിതാ ഫുട്ബോൾ ലോകകപ്പിനായി പ്രത്യേക സ്‌പോൺസർ ഡീലുകൾ ഒപ്പുവച്ചു. 2026-ലെ പുരുഷ ടൂർണമെന്റിൽ 32 ടീമുകൾക്ക് പകരം 48 ടീമുകൾ ഉണ്ടാകുമെന്നും ഫിഫ അറിയിച്ചു.

Tags: RevenueFIFA2022
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies