ഖത്തർ ലോകകപ്പ് എവിടെ കാണാം? ജിയോ സിം ഇല്ലാത്തവർക്ക് ലൈവ് സ്ട്രീമിംഗ് കാണാൻ സാധിക്കുമോ?- Broadcasters of FIFA 2022
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖത്തർ ലോകകപ്പ് എവിടെ കാണാം? ജിയോ സിം ഇല്ലാത്തവർക്ക് ലൈവ് സ്ട്രീമിംഗ് കാണാൻ സാധിക്കുമോ?- Broadcasters of FIFA 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 06:58 pm IST
FacebookTwitterWhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിന് തുടക്കം കുറിക്കാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ ആരാധക ലോകം ഫുട്ബോൾ ലഹരിയിൽ. കേരളത്തിൽ നിന്നും ഉൾപ്പെടെ നിരവധി ആരാധകരാണ് തങ്ങളുടെ ഇഷ്ട ടീമുകളുടെ മത്സരങ്ങൾ നേരിട്ട് കാണാൻ ഖത്തറിൽ എത്തിയിരിക്കുന്നത്. ഖത്തറിൽ പോയി നേരിട്ട് മത്സരങ്ങൾ കാണാൻ സാധിക്കാത്തവർക്ക് ടിവിയും ലാപ്ടോപ്പും മൊബൈൽ ഫോണും തന്നെയാണ് ആശ്രയം.

ഇന്ത്യയിൽ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18 ആണ്. വയാകോം 18ന്റെ സ്പോർട്സ് ചാനലായ സ്പോർട്സ് 18 ചാനലിൽ മത്സരങ്ങൾ കാണാം. പ്രമുഖ കേബിൾ, ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിൽ ചാനൽ ലഭ്യമാണ്.

മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് റിലയൻസ് ഇൻഡസ്ട്രീസിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിയോ സിനിമ ആപ്പിൽ ലഭ്യമാകും. ജിയോ സിം ഇല്ലാത്തവർക്ക് ജിയോ സിനിമ ലഭ്യമാകുമോ എന്ന ആശങ്ക ആരാധകർക്ക് വേണ്ട. ഏത് സിം ഉപയോഗിക്കുന്നവർക്കും ജിയോ സിനിമ ആപ്പ് ഡൗൺലോഡ് ചെയ്ത് മത്സരങ്ങൾ കാണാൻ സാധിക്കും. മറ്റ് ഒടിടി/ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമായി, സൗജന്യമായാണ് ജിയോ സിനിമ ആപ്പുകളിലെ കണ്ടന്റ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. സ്മാർട്ട് ടിവികളിലും ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് മത്സരങ്ങൾ കാണാൻ സാധിക്കും.

ഇന്ത്യൻ സമയം രാത്രി 9.30നാണ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30, വൈകുന്നേരം 3.30, 6.30, രാത്രി 9.30 എന്നിങ്ങനെയാണ് മത്സരങ്ങളുടെ സമയം.

Tags: qatarFIFA 2022Jio Cinema
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies