ജമ്മു കശ്മീരിൽ കൊടും ഭീകരൻ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിനെതിരെ മെഹബൂബ മുഫ്തി- Mehbooba Mufti, 'hybrid militant', Kashmir
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജമ്മു കശ്മീരിൽ കൊടും ഭീകരൻ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിനെതിരെ മെഹബൂബ മുഫ്തി- Mehbooba Mufti, ‘hybrid militant’, Kashmir

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 10:21 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിനിടെ കൊടും ഭീകരൻ കൊല്ലപ്പെട്ടതിനെ അപലപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹബൂബ മുഫ്തി. ഭീകരനെന്ന് ആരോപിച്ച് നിഗൂഢ സാഹചര്യത്തിലാണ് വെടിവെച്ച് കൊന്നതെന്നും, ഇത് സമാന കഥയുടെ ആവർത്തി മാത്രമാണെന്നുമാണ് കൊല്ലപ്പെട്ട ഭീകരനെ ന്യായീകരിച്ചുകൊണ്ട് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്.

‘ഒരാളെ ഭീകരനെന്ന് ആരോപിച്ച് ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകുന്നു. അയാളെ നിഗൂഢമായ സാഹചര്യത്തിൽ വെടിവെച്ചിടുന്നു. ഇതേ കഥ ആവർത്തിക്കുന്നു. സർക്കാരിന് ഉത്തരവാദിത്വമില്ല’ എന്നാണ് മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചത്. കഴിഞ്ഞ ശനിയാഴ്ച തെക്കൻ കശ്മീരിൽ നടന്ന റെയ്ഡിനിടെയാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്ന് കശ്മീർ പോലീസ് അറിയിച്ചിരുന്നു. ബിജ്ബെഹറയിലെ ചെക്കി ഡൂഡൂ ഗ്രാമത്തിൽ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്താൻ അധികൃതർ നടത്തിയ തിരച്ചിലിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Another Kashmiri accused of being a hybrid militant is killed in police custody. The same story is repeated where an alleged militant is taken to a hideout & subsequently shot at under mysterious circumstances. No accountability whatsoever. https://t.co/wfB1IcaiTJ

— Mehbooba Mufti (@MehboobaMufti) November 20, 2022

ലഷ്‌കർ-ഇ-തൊയ്ബയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഭീകരൻ ആയിരുന്നു കൊല്ലപ്പെട്ട സജ്ജാദ് തന്ത്രേ. സംശയാസ്പദമായി തോന്നിയ ഒളിസങ്കേതത്തിലേക്ക് സുരക്ഷാ സംഘം എത്തിയപ്പോൾ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഭീകരനു  വേണ്ടി വാദിച്ച മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുടെ ട്വിറ്റിനെതിരെ വിമർശനം ഉയരുകയാണ്.

Tags: Kashmirmehbooba muftiHybrid militant
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies