മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഹ്സാ അമീനിക്ക് ആദരം; ഹിജാബിനും പൗരോഹിത്യത്തിനുമെതിരായ പ്രതിഷേധം; ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ടീം- Iran Football Team opt not to sing National Anthem

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 08:14 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: രാജ്യത്ത് നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ദേശീയ ഗാനം ബഹിഷ്കരിച്ച് ഇറാൻ ഫുട്ബോൾ ടീം. ഖത്തറിലെ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ, മത്സരം തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇറാൻ ടീം അത് ഏറ്റുചൊല്ലുകയോ വൈകാരിക ഭാവം പ്രകടമാക്കുകയോ ചെയ്തില്ല. ടീം സംയുക്തമായി എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് ഇതെന്ന് ഇറാൻ ക്യാപ്ടൻ അലിറെസ ജഹാൻബക്ഷിനെ അധികരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് മാഹ്സാ അമീനി എന്ന 21 വയസ്സുകാരിയെ ഇറാനിലെ സദാചാര സംരക്ഷണ സേന മർദ്ദിച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തി പ്രാപിച്ചിരുന്നു. തുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പ്രക്ഷോഭകാരികളെ ഇറാൻ ഭരണകൂടം നിർദ്ദയം കൊലപ്പെടുത്തിയിരുന്നു.

ഞങ്ങൾ പ്രക്ഷോഭകാരികൾക്കൊപ്പമാണെന്ന് അവർ തിരിച്ചറിയണം. പ്രക്ഷോഭകാരികളുടെ വികാരങ്ങൾക്കൊപ്പമാണ് ഞങ്ങളുടെ മനസ്സ്. ഞങ്ങളുടെ ജനത അസ്വസ്ഥരാണ്. സ്വാതന്ത്ര്യം ആരൊക്കെയോ ചേർന്ന് തട്ടിയെടുക്കപ്പെട്ടവരാണ്. അവരുടെ ശബ്ദമാണ് ഞങ്ങൾ ലോകവേദിയിൽ മുഴക്കുന്നത്. ഇറാൻ ഡിഫൻഡർ എഹ്സാൻ ഹാജ്സാഫ് മത്സരത്തിന് മുൻപ് വ്യക്തമാക്കി.

Tags: englandIRANMahsa AminiAnti-Hijab ProtestsFIFA 2022
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies