എഎപി പറഞ്ഞതുപോലെ ഫിസിയോതെറാപ്പിസ്റ്റ് അല്ല! മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി; തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് ലഭ്യമാക്കിയ 'ഫിസിയോതെറാപ്പിയിൽ'  വെളിപ്പെടുത്തലുമായി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഎപി പറഞ്ഞതുപോലെ ഫിസിയോതെറാപ്പിസ്റ്റ് അല്ല! മസാജ് ചെയ്തത് ബലാത്സംഗക്കേസ് പ്രതി; തിഹാർ ജയിലിൽ സത്യേന്ദ്ര ജയിന് ലഭ്യമാക്കിയ ‘ഫിസിയോതെറാപ്പിയിൽ’  വെളിപ്പെടുത്തലുമായി ബിജെപി

Man seen giving massage to AAP’s Satyendar Jain in jail is a rape accused

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 11:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: തിഹാർ ജയിലിൽ ആംആദ്മി മന്ത്രി സത്യേന്ദർ ജെയിനിന് മസാജ് നൽകിയ സംഭവം വിവാദമായതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ബിജെപി. വൈറൽ വീഡിയോയിൽ കാണുന്നത് പ്രകാരം സത്യേന്ദ്ര ജയിന് ജയിൽ മുറിക്കുള്ളിൽ മസാജ് നൽകുന്നത് ഫിസിയോതെറാപ്പിസ്റ്റ് അല്ലെന്നാണ് ബിജെപി പറയുന്നത്. തിഹാർ ജയിലിൽ തടവിൽ കഴിയുന്ന ബലാത്സംഗക്കേസ് പ്രതിയാണ് മസാജ് ചെയ്യുന്നതെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് പോക്‌സോ നിയമ പ്രകാരം അറസ്റ്റിലായി ജയിലിൽ കഴിയുന്ന റിങ്കു എന്ന യുവാവാണ് മന്ത്രിക്ക് മസാജ് ചെയ്തു നൽകുന്നത്. 2021ലാണ് റിങ്കു അറസ്റ്റിലാകുന്നതെന്നും സ്വന്തം മകളാണ് റിങ്കുവിനെതിരെ പീഡന പരാതി നൽകിയതെന്നും ഡൽഹി പോലീസും വ്യക്തമാക്കുന്നു.

Rape accused Rinku was giving massage to Satyendra Jain

Rinku
Accused under Pocso and IPC 376

So it was not a physiotherapist but a rapist who was giving maalish to Satyendra Jain! Shocking

Kejriwal must answer why he defended this and insulted physiotherapists pic.twitter.com/8bBE4fLTFU

— Shehzad Jai Hind (@Shehzad_Ind) November 22, 2022

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സത്യേന്ദ്ര ജയിനിനെ ഒരാൾ ജയിൽ മുറിക്കുള്ളിൽ മസാജ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായത്. എന്നാൽ എഎപി നേതാവിന്റെ നട്ടെല്ലിന് പരിക്കുള്ളതിനാൽ ഫിസിയോതെറാപ്പി ആവശ്യമായിരുന്നുവെന്നും ജയിലിൽ വെച്ച് നൽകിയത് അതാണെന്നുമായിരുന്നു ആംആദ്മിയുടെ വാദം. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഫിസിയോതെറാപ്പിസ്റ്റ് ആയി എത്തിയത് തിഹാർ ജയിലിലെ അന്തേവാസിയായ ബലാത്സംഗക്കേസ് പ്രതി ആണെന്ന് ബിജെപി വെളിപ്പെടുത്തിയത്.

Tags: BJPAAPRape AccusedSatyendar JainTihar Jail
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies