കൊറോണ വ്യാപനം രൂക്ഷമാകുന്നു; പകച്ച് ആരോഗ്യവകുപ്പ്; ചൈന പ്രതിസന്ധിയിലെന്ന് സൂചന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറോണ വ്യാപനം രൂക്ഷമാകുന്നു; പകച്ച് ആരോഗ്യവകുപ്പ്; ചൈന പ്രതിസന്ധിയിലെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 05:55 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: വിവിധ നഗരങ്ങളിൽ കൊറണ വീണ്ടും റിപ്പോർട്ട് ചെയ്തതോടെ ചൈന വീണ്ടും പ്രതിസന്ധിയിൽ. ചൈനയുടെ വാക്‌സിനുകളുടേയും പ്രതിരോധ സംവിധാനങ്ങളുടേയും തികഞ്ഞ പരാജയമാണ് വീണ്ടും കൊറോണ വകഭേദങ്ങൾ വിവിധ ജില്ലകളിൽ വ്യാപിക്കുന്ന തെന്നാണ് ആഗോള ആരോഗ്യവിദ്ധർ പറയുന്നത്. ചൈനയുടെ ആരോഗ്യരംഗത്തിന്റെ പാളിച്ചയാണ് കൊറോണ വ്യാപനത്തിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.

ചൈനയുടെ ആരോഗ്യവകുപ്പ് ഉപമേധാവി ലിയു സിയാഫെഗാണ് കൊറോണ വ്യാപന ത്തിന്റെ രൂക്ഷത തുറന്നുപറഞ്ഞിരിക്കുന്നത്. പല നഗരങ്ങളും നിർബന്ധിത ലോക്ഡൗണി ലേയ്‌ക്ക് പോകേണ്ടിവന്നിരിക്കുകയാണ്. ജനങ്ങൾ വീടുകളിലുള്ള പ്രായമായവരെ പ്രത്യേകം പരിചരിക്കണമെന്നും ലിയു മാദ്ധ്യമ സമ്മേളനത്തിലൂടെ രാജ്യത്തോട് അഭ്യർത്ഥിച്ചിച്ചിട്ടുണ്ട്.

ആശുപത്രികളിൽ നിന്നും സ്‌കൂളുകളിൽ നിന്നുമാണ് കൂട്ടമായി കൊറോണ വ്യാപനം സംഭവിച്ചിരിക്കുന്നതെന്നാണ് നിഗമനം. ചായോയാംഗ്, ചാങ്പിംഗ്, ഹൈദിയാൻ, ഫെംഗ്തായ്,തോംഗ്ഷൂ എന്നീ നഗരങ്ങളിലാണ് പുതിയ വ്യാപനം ഉണ്ടായിരിക്കുന്നത്.

കാൽലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം 2400 കേസുകൾ വരെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്നും ആരോഗ്യവകുപ്പ് തുറന്നു സമ്മതിക്കുകയാണ്.

Tags: china corona
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies