മംഗളൂരു സ്ഫോടനം; 18 സ്ലീപ്പർ സെല്ലുകൾ കണ്ടെത്തി; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്; കേസ് ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നത്: ബസവരാജ ബൊമ്മൈ- Mangaluru Blast, Karnataka, Basvaraj Bommai
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മംഗളൂരു സ്ഫോടനം; 18 സ്ലീപ്പർ സെല്ലുകൾ കണ്ടെത്തി; മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്; കേസ് ഗൗരവത്തോടെയാണ് സർക്കാർ എടുത്തിരിക്കുന്നത്: ബസവരാജ ബൊമ്മൈ- Mangaluru Blast, Karnataka, Basvaraj Bommai

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 07:26 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു: മംഗളൂരു സ്ഫോടന സംഭവത്തിൽ പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ. സംഭവത്തെ വളരെ ഗൗരവമായാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മംഗളൂരു സ്ഫോടനം ഗൗരവത്തോടെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നത്. ഇതിനോടകം 18 സ്ലീപ്പർ സെല്ലുകൾ കർണാടക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ തിഹാർ ജയിലിലേക്ക് അയയ്‌ക്കുകയും ചെയ്തു. പ്രതികളെല്ലാം ഇതര സംസ്ഥാനങ്ങളിൽ സമ്പർക്കം പുലർത്തിയിരുന്നവരാണ്. സംസ്ഥാനത്തിന്റെ പുറത്തു നിന്നുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബസവരാജ ബൊമ്മൈ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി കൊണ്ട് അതീവ ​ഗൗരവകരമായി കേസ് അന്വേഷിക്കുകയാണ്. സ്‌ഫോടനത്തിൽ ദേശീയ അന്വേഷണ ഏജൻസിയും(എൻഐഎ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ പിന്നിൽ പ്രവർത്തിച്ച സംഘടനയുടെ പ്രവർത്തനം പിഴുതെറിയാൻ എൻഐഎ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ബൊമ്മെ വ്യക്തമാക്കി. പ്രതി മുഹമ്മദ് ഷാരിക്ക് ഹിന്ദു പേരും ഐഡന്റിറ്റിയും ഉപയോ​ഗിച്ചാണ് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിരുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.

അതേസമയം, മുഹമ്മദ് ഷാരിക്കിന് കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ പങ്കുണ്ടെന്ന് കർണാടക പോലീസ് കണ്ടെത്തി. കോയമ്പത്തൂർ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിൽ നടന്ന കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിനുമായി ഷാരിക്കിന് ബന്ധമുണ്ടായിരുന്നു. മുബിനെ ഷാരിക്ക് നേരിൽ കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ സെപ്റ്റംബറിലാണ് മുബിനും ഷാരിക്കും നേരിൽ കണ്ടത്. തമിഴ്‌നാട്ടിലെ സിംഗനെല്ലൂരിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പോലീസ് വ്യക്തമാക്കി.

Tags: KarnatakaMangaluru blast
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies