കളിയുടെ ആവേശത്തിൽ പന്നിക്കുട്ടി; തന്റെ സുഹൃത്തിനെ ഒപ്പം കൂട്ടാൻ ശ്രമം; മനോഹരമായ ഒരു വീഡിയോ-
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കളിയുടെ ആവേശത്തിൽ പന്നിക്കുട്ടി; തന്റെ സുഹൃത്തിനെ ഒപ്പം കൂട്ടാൻ ശ്രമം; മനോഹരമായ ഒരു വീഡിയോ-

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

മൃ​ഗങ്ങളെ പുതിയ ഒരിടത്തേയ്‌ക്ക് മാറ്റി വളർത്തുന്നത് സാധാരണമാണ്. എന്നാൽ പുതിയ താമസ സ്ഥലവുമായി ഇണങ്ങാൻ കുറച്ച് സമയം എടുക്കും. തന്റെ ആവാസവ്യവസ്ഥ മാറുമ്പോൾ സ്വഭാവികമായും മൃ​ഗങ്ങൾക്ക് ഭയവും ദുഃഖവും ഉണ്ടാകും. ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നതും പുതിയ ഒരിടത്ത് താമസിക്കേണ്ടി വന്ന പന്നി കുട്ടികളുടെ ഒരു വീഡിയോയാണ്. അപകടത്തിൽ പെട്ട രണ്ട് പന്നിക്കുട്ടികളെ ഒരു വ്യക്തി രക്ഷിക്കുന്നു. ശേഷം അവയെ പുതിയ ഒരു കൂട്ടിലേയ്‌ക്ക് മാറ്റുന്നു. ഇതിൽ ഒരു പന്നി കുട്ടി ദുഃഖത്തിലാണെങ്കിൽ മറ്റേയാൾ ദുഃഖിതനായ പന്നിക്കുട്ടിയെ സന്തോഷിപ്പിക്കാൻ വേണ്ടി കളിക്കുകയാണ്.

ഒരാഴ്ച മുമ്പാണ് ഇരു പന്നിക്കുട്ടികളെയും @spoildrottenranch എന്ന ടിക് ടോക്ക് ഉപയോക്താവ് രക്ഷിക്കുന്നതും പുതിയ ഒരു കൂട്ടിലേയ്‌ക്ക് മാറ്റുന്നതും. ചിനോ എന്ന് പേരുള്ള പന്നി കുട്ടി പുതിയ കൂട്ടിൽ എത്തിയതോടെ വളരെ സന്തോഷത്തിലാണ്. അവൻ നിരന്തരം കളിച്ചുകൊണ്ടിരുന്നു. മറുവശത്ത്, ഓറിയോ എന്ന് പേര് നൽകിയിരിക്കുന്ന പന്നി കുട്ടിയാകട്ടെ ദുഃഖിതനായി വളരെ ​ഗൗരവത്തോടെ നടക്കുന്നു. ഓറിയോയെ തന്റെ ഒപ്പം കളിപ്പിക്കാൻ ചിനോ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.

വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തുന്നത്. ഒരാൾ കുറിച്ചു, ‘ഈ വീഡിയോ വളരെ മധുരമാണ്. ചിനോ കളിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. അവൻ കളി നിർത്തിയില്ല. ഒരു ദിവസം ഓറിയോയും കളിയിൽ ഉറപ്പായും പങ്കുചേരും’. ‘ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ ഒരു ചിനോയെ ആവശ്യമുണ്ട്. ജീവിതത്തെക്കുറിച്ച് രസകരമായ വീക്ഷണമുള്ള ഒരാളെ നമുക്കെല്ലാവർക്കും ആവശ്യമാണ്. ജീവിതം നമ്മെ നിരാശപ്പെടുത്തിയാലും പോസിറ്റീവ് വൈബ് നൽകാൻ ഒരാൾ വേണം’ എന്ന് മറ്റൊരാൾ കുറിച്ചു. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

 

 

Tags: pigPlay
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies