'ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.. ഉദരനിമിത്തം ബഹുകൃതവേഷം'; സെൽഫി ചോദിച്ചു വാങ്ങിയ ശേഷം പോസ്റ്റിട്ട സന്ദീപാനന്ദ​ഗിരിയെ ട്രോളി കെ.സുരേന്ദ്രൻ- K Surendran, Sandeepananda Giri
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജഡിലോമുണ്ഡീ ലുഞ്ജിതകേശാ.. ഉദരനിമിത്തം ബഹുകൃതവേഷം’; സെൽഫി ചോദിച്ചു വാങ്ങിയ ശേഷം പോസ്റ്റിട്ട സന്ദീപാനന്ദ​ഗിരിയെ ട്രോളി കെ.സുരേന്ദ്രൻ- K Surendran, Sandeepananda Giri

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 05:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനൊപ്പമുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ സന്ദീപാനന്ദ​ഗിരി പങ്കുവെച്ചതോടെ ഇടത് സൈബർ ഇടങ്ങൾക്ക് ആഘോഷിക്കാൻ ഒരു വാർത്ത വീണു കിട്ടുകയായിരുന്നു. തിരുവനന്തപുരം ഹയാത്ത് റീജൻസി ഉദ്ഘാടനവേളയിൽ പങ്കെടുക്കാനെത്തിയ സുരേന്ദ്രനൊപ്പം സെൽഫി എടുത്ത് സന്ദീപാന്ദ​ഗിരി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നാലെ ഇടത് സൈബർ ഇടങ്ങൾ ഉണർന്ന്, വീണു കിട്ടിയ അപ്പം ആഘോഷിക്കാൻ ട്രോളുകളുമായി ഇറങ്ങുകയും ചെയ്തു. ഇതിന് പരിഹാസരൂപേണ മറുപടി നൽകിയിരിക്കുകയാണ് കെ.സുരേന്ദ്രൻ.

‘ഒരു പൊതു ചടങ്ങിനിടെ ഒരാൾ ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെൽഫി അയാൾ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം. ജഡിലോമുണ്ഡീ ലുഞ്ജിതകേശാ…..ഉദരനിമിത്തം ബഹുകൃതവേഷം’ എന്നാണ് സന്ദീപാനന്ദ​ഗിരിയെ പരിഹസിച്ച് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. പിന്നാലെ, ‘ഇതൊക്കെ ഷിബു സ്വാമിയുടെ ഓരോ ലീലകൾ അല്ലേ’ എന്ന് കമന്റുമായി ജനങ്ങളും എത്തി.

‘സ്നേഹിക്ക, യുണ്ണീ നീ നിന്നെ, ദ്രോഹിക്കുന്ന ജനത്തെയും; ദ്രോഹം ദ്വേഷത്തെ നീക്കിടാ, സ്നേഹം നീക്കീടു, മോര്‍ക്ക നീ’ എന്ന കുറിപ്പോടെയാണ് സന്ദീപാനന്ദ​ഗിരി ഫെയ്സ്ബുക്കിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ഹോംസ്റ്റേ കത്തിച്ച കേസിലെ പ്രതിയെന്ന് പറഞ്ഞ് മരിച്ച ഒരാളെ ചൂണ്ടിക്കാണിച്ചതിന് പിന്നാലെ വന്ദനം സിനിമയിൽ മൃതദേഹം സൈക്കിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ച് സന്ദീപാനന്ദ​ഗിരിയെ കെ.സുരേന്ദ്രൻ ട്രോളിയിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് സെൽഫി ചോദിച്ചു വാങ്ങിയ ശേഷം ഇടത് സൈബർ ഇടങ്ങളെ സുഖിപ്പിക്കാൻ സന്ദീപാനന്ദ​ഗിരി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags: K SurendranSandeepananda Giri
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies