ഫുട്ബോൾ ലോകകപ്പ് മുസ്ലീങ്ങൾ ആസ്വദിക്കരുത് ; വിട്ടുനിൽക്കണമെന്ന് അൽ ഖ്വയ്ദയുടെ ഭീഷണി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫുട്ബോൾ ലോകകപ്പ് മുസ്ലീങ്ങൾ ആസ്വദിക്കരുത് ; വിട്ടുനിൽക്കണമെന്ന് അൽ ഖ്വയ്ദയുടെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2022, 10:10 pm IST
Facebook
Twitter
WhatsAppTelegram

കെയ്‌റോ ; ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ആസ്വദിക്കുന്നതിൽ നിന്ന് മുസ്ലീങ്ങൾ വിട്ടുനിൽക്കണമെന്ന് അൽ ഖ്വയ്ദയുടെ ഭീഷണി .

അധാർമികരായ ആളുകളെയും സ്വവർഗരതിക്കാരെയും അഴിമതി വിതയ്‌ക്കുന്നവരെയും നിരീശ്വരവാദക്കാരെയും കൊണ്ടുവന്നതിന് അൽ ഖ്വയ്ദ ഖത്തറിനെ വിമർശിക്കുകയും ചെയ്യുന്നുണ്ട് . മുസ്ലീം രാജ്യങ്ങളിലെ അധിനിവേശത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഈ സംഭവം സഹായകമാവുമെന്നാണ് അൽ ഖ്വയ്ദയുടെ പ്രസ്താവന .

“ഞങ്ങളുടെ മുസ്ലീം സഹോദരങ്ങൾ ഈ പരിപാടി പിന്തുടരുന്നതിൽ നിന്നും അതിൽ പങ്കെടുക്കുന്നതിൽ നിന്നും പിന്മാറണമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു.‘ എന്നാണ് അൽ ഖ്വയ്ദയുടെ സന്ദേശം .

ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്കിടെ ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയേക്കാമെന്ന മുന്നറിയിപ്പ് ഇസ്രയേൽ പ്രതിരോധ സേന മേധാവി നൽകിയിരുന്നു. മേഖലയിൽ അസ്ഥിരത പടർത്താനും ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനും ഇത്തരം ഒരു നീക്കത്തിലൂടെ സാധിക്കുമെന്ന് ഇറാൻ കണക്കുകൂട്ടുന്നതായി ഇസ്രയേൽ പ്രതിരോധ സേന മേധാവി മേജർ ജനറൽ അഹരൂൺ ഹലൈവ വ്യക്തമാക്കുന്നു

Tags: FIFAAL-QUIDA
Share
Tweet
SendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies