ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഗൂഗിൾ ചെയ്ത് കിട്ടിയ നമ്പരിൽ പണമടച്ചു; എറണാകുളത്ത് യുവാവിന് നഷ്ടമായത് പതിനായിരങ്ങൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇലക്ട്രിക് സ്‌കൂട്ടറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ഗൂഗിൾ ചെയ്ത് കിട്ടിയ നമ്പരിൽ പണമടച്ചു; എറണാകുളത്ത് യുവാവിന് നഷ്ടമായത് പതിനായിരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 08:23 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഓൺലൈൻ തട്ടിപ്പിനിരയായി യുവാവ്. ഒല ഇലക്ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാൻ ഗൂഗിൾ തിരഞ്ഞ് കിട്ടിയ ഫോൺ നമ്പരിൽ പണമയച്ചത് വഴി യുവാവിന് 20,000 രൂപയാണ് നഷ്ടമായത്. എറണാകുളം വടുതല സ്വദേശി മാർട്ടിനാണ് പണം നഷ്ടമായത്.

വെബ്‌സൈറ്റിൽ കണ്ട ഫോൺ നമ്പരിൽ മാർട്ടിൻ വിളിച്ച് ബുക്ക് ചെയ്യുകയായിരുന്നു. ബുക്കിംഗിനായി 999 രൂപയും വ്യക്തിവിവര രേഖകളും അയച്ചപ്പോൾ വണ്ടി ബുക്ക് ചെയ്തതായി സന്ദേശം ലഭിക്കുകയും ചെയ്തു. മുൻപ് ഒലയുടെ മറ്റൊരു മോഡൽ ബുക്ക് ചെയ്തത് റദ്ദായ ഇനത്തിലുള്ള 499 രൂപ തിരികെ നൽകിയതായും മാർട്ടിൻ പറഞ്ഞു.

തുടർന്ന് 20,000 രൂപ അയച്ച് കൊടുത്താൽ അഞ്ച് ദിവസത്തിനകം വാഹനം നൽകാമെന്ന വാഗ്ദാനം ചെയ്ത് ഫോൺ കോളും വന്നു. 84,999 രൂപയുടെ സ്‌കൂട്ടറിന് 26,500 രൂപയുടെ പ്രത്യേക കിഴിവ് നൽകാമെന്നും വിശ്വസിപ്പിച്ചു. തുടർന്ന് മാർട്ടിൻ ഗൂഗിൾ പേ വഴി പണം കൈമാറി. ഉടൻ തന്നെ അടച്ച തുകയും ബാക്കി നൽകാനുള്ള തുകയും എഴുതിയ രസീതും ലഭിച്ചു.

ബാക്കി നൽകാനുകള്ള തുകയായ 37,500 രൂപ കൂടി അടച്ചാൽ വാഹനം ഉടനെ എത്തിക്കുന്നതാണെന്ന് പറഞ്ഞ് അടുത്ത ഫോൺ കോൾ മാർട്ടിന് വന്നു. പണം അക്കൗണ്ടിൽ ഇല്ലാത്തതിനാൽ ആലപ്പുഴയിലെ സുഹൃത്തിനോട് കടമായി ചോദിച്ചു. സംശയം തോന്നിയ സുഹൃത്ത് ഒല കമ്പനിയുടെ ഉപഭോക്തൃസേവന കേന്ദ്രവുമായി ബന്ധപ്പെട്ടപ്പോൾ മാർട്ടിന്റെ പേരിൽ 999 രൂപ അടച്ച് ബുക്ക് ചെയ്തിട്ടുണ്ടെന്നും എന്നാൽ 20,000 രൂപ ലഭിച്ചിട്ടില്ലെന്നും രസീത് തങ്ങളുടെയല്ലെന്നും കമ്പനി വ്യക്തമാക്കി. ബുക്ക് ചെയ്ത വാഹനം ഫെബ്രുവരിയിലാണ് പുറത്തിറങ്ങുകയെന്നും അവർ പറഞ്ഞു. തുടർന്ന് തട്ടിപ്പിനിരയായതായി ബോധ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

 

Tags: ernakulamola scooterONLINE FRAUD
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies