അക്ഷയ് കുമാറിനേക്കാൾ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെ; ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടിയെ പിന്തുണച്ച് പ്രകാശ് രാജ്; അക്ഷയ് കുമാറിന് വിമർശനം- Prakash Raj, Akshay Kumar, Richa Chadha
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അക്ഷയ് കുമാറിനേക്കാൾ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെ; ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടിയെ പിന്തുണച്ച് പ്രകാശ് രാജ്; അക്ഷയ് കുമാറിന് വിമർശനം- Prakash Raj, Akshay Kumar, Richa Chadha

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 10:46 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ അനുകൂലിച്ച് നടൻ പ്രകാശ് രാജ്. റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമർശത്തെ അപലപിച്ച അക്ഷയ് കുമാറിനെ പ്രകാശ് രാജ് വിമർശിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് റിച്ചയെ അനുകൂലിക്കുകയും അക്ഷയ് കുമാറിനെ പ്രകാശ് രാജ് വിമർശിക്കുകയും ചെയ്തിരിക്കുന്നത്. പാക് അധീന കശ്മീർ പിടിച്ചെടുക്കാൻ ഇന്ത്യൻ സൈന്യം തയ്യാറാണെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി ട്വീറ്റ് ചെയ്തതിന് ‘ഗാൽവൻ ഹായ് പറയുന്നു’ എന്ന് റിച്ച കുറിക്കുകയായിരുന്നു. ഇതാണ് വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്.

‘ഇത് കാണുമ്പോൾ വലിയ വിഷമം തോന്നുന്നു. ഒരിക്കലും നമ്മുടെ സുരക്ഷാ സേനയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കരുത്. നാം നിലനിൽക്കുന്നത് തന്നെ അവർ ഉള്ളതുകൊണ്ടാണ്’ എന്നായിരുന്നു റിച്ചയുടെ പോസ്റ്റ് പങ്കുവെച്ച് അക്ഷയ് കുമാർ ട്വിറ്ററിൽ കുറിച്ചത്. ഇപ്പോൾ റിച്ച ഛദ്ദയെ അനുകൂലിച്ചും അക്ഷയ് കുമാറിനെ എതിർത്തും രം​ഗത്തു വന്നിരിക്കുകയാണ് പ്രകാശ് രാജ്.

‘ഞാൻ റിച്ച ഛദ്ദയുടെ ഒപ്പം നിൽക്കുന്നു. അവർ എന്താണ് ഉദ്ദേശിച്ചതെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാൽ അക്ഷയ് കുമാറിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല. അക്ഷയ് കുമാറിനേക്കാൾ ഈ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെയാണ്’ എന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. നിരവധി പേരാണ് പ്രകാശ് രാജിന്റെ അധിക്ഷേപകരമായ പ്രതികരണത്തിനെതിരെ രം​ഗത്തു വന്നിരിക്കുന്നത്. ‘അക്ഷയ് കുമാർ ഈ രാജ്യത്തെ ഏറ്റവും ഉയർന്ന നികുതിദായകനാണ്, അദ്ദേഹത്തേക്കാൾ എങ്ങനെയാണ് സൈന്യത്തെ അപമാനിക്കുന്ന റിച്ച ഛദ്ദ ഈ രാജ്യത്തിന് വേണ്ടപ്പെട്ടതാകുന്നതെന്ന് പ്രകാശ് രാജ് വ്യക്തമാക്കണം’ എന്നിങ്ങനെ നീളുന്നു ജനങ്ങളുടെ പ്രതികരണങ്ങൾ.

Didn’t expect this from you @akshaykumar ..having said that @RichaChadha is more relevant to our country than you sir. #justasking https://t.co/jAo5Sg6rQF

— Prakash Raj (@prakashraaj) November 25, 2022

Tags: akshay kumarprakash rajRicha Chadha
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies