നോട്ട് ബുക്ക് കൊണ്ടുവരാൻ മറന്നു; അഞ്ചാം ക്ലാസ്സുകാരന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച് അദ്ധ്യാപിക;ചോദിക്കാനെത്തിയ അമ്മയെയും അടിച്ചോടിച്ചു; ഇരുവരും അബോധാവസ്ഥയിൽ; നടപടി ആവശ്യപ്പെട്ട് എബിവിപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നോട്ട് ബുക്ക് കൊണ്ടുവരാൻ മറന്നു; അഞ്ചാം ക്ലാസ്സുകാരന്റെ തലയ്‌ക്കടിച്ച് പരിക്കേൽപ്പിച്ച് അദ്ധ്യാപിക;ചോദിക്കാനെത്തിയ അമ്മയെയും അടിച്ചോടിച്ചു; ഇരുവരും അബോധാവസ്ഥയിൽ; നടപടി ആവശ്യപ്പെട്ട് എബിവിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 10:41 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വിദ്യാർത്ഥികളോടുള്ള ക്രൂരതകൾ തുടർന്ന് സ്‌കൂൾ അദ്ധ്യാപകർ. തെലങ്കാനയിലെ കരിംനഗറിൽ അദ്ധ്യാപിക ഡസ്റ്റർ എറിഞ്ഞ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അഞ്ചാം ക്ലാസ്സുകാരനായ ജയന്തിനാണ് ദുരവസ്ഥയുണ്ടായത്.

ഹോം വർക്ക് ചെയ്ത നോട്ട് ബുക്ക് സ്‌കൂളിൽ കൊണ്ടുവരാൻ മറന്നതിനാണ് പത്തുവയസുകാരന്റെ തലയ്‌ക്കടിച്ചത്. തുടർന്ന് രോഷം പൂണ്ട അദ്ധ്യാപിക ഡസ്റ്ററെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം ബോധരഹിതനായി. പിന്നീട് ബോധം വന്നെങ്കിലും പരസ്പര വിരുദ്ധമായാണ് കുട്ടി കാര്യങ്ങൾ പറഞ്ഞിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു. സ്‌കൂൾ വിട്ട് വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറയുകയായിരുന്നു.

രക്തം വാർന്ന് കിടന്നിട്ടും ബോധരഹിതനായിരുന്നിട്ടും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ സ്‌കൂൾ അധികൃതർ തയ്യാറായില്ല. അമ്മ വിവരം തിരക്കാൻ സ്‌കൂളിലെത്തിയെങ്കിലും അദ്ധ്യാപകർ മാതാവ് കിരൺമയിയെയും അടിച്ച് പരിക്കേൽപ്പിച്ചു. പിന്നീട് അമ്മയും ചികിത്സ തേടുകയായിരുന്നു.

സംഭവത്തെ തുടർന്ന് എബിവിപി നഗരസഭ സെക്രട്ടറി സായ് വിഷ്ണുവിന്റെ നേതൃത്വത്തിൽ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രതിഷേധ പ്രകടനം നടത്തുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ഭാര്യ അബോധവസ്ഥയിലാണെന്നും ആശുപത്രി വിടുന്ന പക്ഷം പോലീസിൽ പരാതി നൽകുമെന്നും ഭർത്താവ് ചന്ദൻ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ വിശദീകരണം

Tags: abvp10 year old
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies