പോലീസ് രസീതിൽ ബൈബിൾ വചനങ്ങളും യേശു ക്രിസ്തുവും; ആന്ധ്രാ പ്രദേശ് സർക്കാരിനെതിരെ പ്രതിഷേധം- Police Slip with image of Jesus Christ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് രസീതിൽ ബൈബിൾ വചനങ്ങളും യേശു ക്രിസ്തുവും; ആന്ധ്രാ പ്രദേശ് സർക്കാരിനെതിരെ പ്രതിഷേധം- Police Slip with image of Jesus Christ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 04:24 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: യേശു ക്രിസ്തുവിന്റെ ചിത്രത്തോടൊപ്പം ബൈബിൾ വചനങ്ങളും രേഖപ്പെടുത്തിയ പോലീസ് രസീത് വിവാദമാകുന്നു. വിശാഖപട്ടണം ട്രാഫിക് പോലീസ് വിതരണം ചെയ്ത രസീതാണ് വിവാദമായിരിക്കുന്നത്. രസീതിന്റെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറൽ ആകുകയാണ്.

ടിഡിപി നേതാവ് അമൻ വെങ്കട്ട റാവു റെഡ്ഡിയാണ് രസീതിന്റെ ചിത്രം പുറത്തു വിട്ടത്. ട്രാഫിക് നിയമ ലംഘനത്തിന് 80 രൂപ പിഴ ഈടാക്കിയതിന്റെ വിവരങ്ങളും രസീതിലുണ്ട്.

യേശു ക്രിസ്തുവിന്റെ ചിത്രമടങ്ങിയ രസീത് വിതരണം ചെയ്യുന്നതാണോ ആന്ധ്രാ പ്രദേശ് സർക്കാരിന്റെ മതേതരത്വമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ചിലർ മുന്നറിയിപ്പ് നൽകുന്നു.

അബദ്ധത്തിലാണ് അത്തരമൊരു രസീത് വിതരണം ചെയ്തതെന്നാണ് വിശാഖപട്ടണം പോലീസിന്റെ ന്യായീകരണം. ഒരു ഓട്ടോ ഡ്രൈവർ കോൺസ്റ്റബിളിനെ ഏൽപ്പിച്ച രസീത് അബദ്ധത്തിൽ വിതരണം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ രസീത് പിൻവലിച്ചുവെന്നും പോലീസ് വിശദീകരിക്കുന്നു. പോലീസിന്റെ വിശദീകരണം വിശ്വസനീയമല്ലെന്നും തികച്ചും പ്രതിഷേധാർഹമായ പ്രവൃത്തിയാണ് നടന്നതെന്നും ഹൈന്ദവ സംഘടനകൾ ആരോപിക്കുന്നു.

Tags: Policeandhra pradeshjagan mohan reddyJesus Christbible
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies