ഇഷ്ട ടീമിന്റെ കളി കാണാൻ ഏഴ് കടലും കടന്നായാലും എത്തും; ഫ്രാൻസിന്റെ ആരാധകർ ഖത്തറിൽ എത്തിയത് 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്-FIFA World Cup 2022
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇഷ്ട ടീമിന്റെ കളി കാണാൻ ഏഴ് കടലും കടന്നായാലും എത്തും; ഫ്രാൻസിന്റെ ആരാധകർ ഖത്തറിൽ എത്തിയത് 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച്-FIFA World Cup 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2022, 05:57 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പ് കാണുവാനും തങ്ങളുടെ ഇഷ്ട ടീമിനെ പ്രേത്സാഹിപ്പിക്കുവാനും 7,000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഫ്രാൻസ് ആരാധകരായ യുവാക്കൾ. ഗബ്രിയേൽ മാർട്ടിൻ, മെഹ്ദി ബാലമിസ്സ എന്നിയുവാക്കളാണ് മൂന്ന് മാസം കൊണ്ട് 7000 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ലോകകപ്പ് വേദിയായ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിയത്. ഓഗസ്റ്റ് 20-ന് സ്റ്റേഡ് ഡി ഫ്രാൻസിൽ നിന്ന് തുടങ്ങിയ യാത്രയാണ് നവംബർ പകുതിയോടെ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിനരികിൽ എത്തിയത്.

നിരവധി വെല്ലുവിളികൾ സഹിച്ചാണ് യുവാക്കൾ മൂന്ന് മാസം കൊണ്ട് തങ്ങളുടെ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഹംഗറിയിലെ വെള്ളപ്പൊക്കവും സൗദി അറേബ്യയിലെ കടുത്ത ചൂടും എല്ലാം വഴിമധ്യേ ഇരുവർക്കും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. ജർമ്മനി, ഓസ്ട്രിയ, സ്ലൊവാക്യ, ഹംഗറി, സെർബിയ, ബൾഗേറിയ, തുർക്കി, സൈപ്രസ്, ഇസ്രായേൽ, ജോർദാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെയാണ് ഇവർ യാത്ര ചെയ്തത്.

സൗദിയിൽ വച്ച് സൈക്കിൾ കേടായി എങ്കിലും അത് നന്നാക്കിയതിന് ശേഷം വീണ്ടും അവർ യാത്ര തുടർന്നു. ഇതിന് പുറമെ യാത്രാ വിശേഷങ്ങൾ ഇരുവരും തങ്ങളുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചിരുന്നു. യാത്രയിലെ അനുഭവങ്ങൾ, കണ്ട കാഴ്ചകൾ, ആളുകൾ, കഴിച്ച ഭക്ഷണം എന്നിവ എല്ലാം ഇതിൽ ഉൾപ്പെടുന്നു.

സാഹസികത മാത്രമല്ല, സൈക്കിൾ ടൂറിസത്തിൽ താൽപ്പര്യം വളർത്തിയെടുക്കുക എന്ന ലക്ഷ്യവും തങ്ങൾ മുന്നോട്ടുവെയ്‌ക്കുന്നതായി യുവാക്കൾ പറയുന്നു. യാത്രയ്‌ക്കുളള പണം കണ്ടെത്തുന്നതിനായി പേജും ഇവർ തുടങ്ങിയിരുന്നു. ഖത്തറിൽ എത്തിയ യുവാക്കൾക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ഒപ്പം ഇഷ്ട ടീമായ ഫ്രാൻസിനെ കാണാനുള്ള ക്ഷണവും ലഭിച്ചു. ഫ്രാൻസിന്റെ മത്സരങ്ങൾക്കുള്ള സൗജന്യ ടിക്കറ്റുകളും കളിക്കാർ ഓട്ടോഗ്രാഫ് ചെയ്ത ജഴ്‌സികളും ഇരുവർക്കും അധികൃതർ സമ്മാനിച്ചു.

 

 

Tags: FIFA-world cup 2022
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies