വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നു; ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സൈബർന്യൂസ്: നിഷേധിച്ച് വാട്‌സ്ആപ്പ് 
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നു; ഉപഭോക്തൃ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സൈബർന്യൂസ്: നിഷേധിച്ച് വാട്‌സ്ആപ്പ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 06:49 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ലോകത്തിൽ 500 ദശലക്ഷം വാട്‌സ്ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ചോർന്ന വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്‌ക്കെത്തിയതായി വിവരം. 84 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്.

ഉപയോക്താക്കളുടെ വാട്ട്സ്ആപ്പ് ഉപയോക്തൃ ഡാറ്റ  അറിയപ്പെടുന്ന ഹാക്കിംഗ് കമ്മ്യൂണിറ്റി ഫോറത്തിലെ പരസ്യത്തിൽ വിൽപ്പനയ്‌ക്കായി പരസ്യം ചെയ്യുന്നുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഗവേഷണ അധിഷ്ഠിത ഓൺലൈൻ പ്രസിദ്ധീകരണമായ  സൈബർ ന്യൂസാണ് അന്വേഷണം നടത്തിയത്.

ഇന്ത്യയിൽ ഏകദേശം ആറ് ദശലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈജിപിറ്റിൽ 45 ദശലക്ഷം പേരുടെയും ഇറ്റലിയിൽ 35 ദശലക്ഷം ആളുകളുടെയും വിവരങ്ങൾ ചോർന്നു. അമേരിക്കയിൽ 32 ദശലക്ഷവും ഫ്രാൻസിൽ 20 ദശലക്ഷവും സൗദി അറേബ്യയിൽ 29 ദശലക്ഷവും പേരുടെ വിവരങ്ങളും ചോർന്നതായി റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ നിന്നുള്ള ഉപഭോക്താവിന്റെ വിവരങ്ങൾ 7,000 ഡോളറിനും യുകെ, ജർമനി എന്നിവിടങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങൾ 2,500 ഡോളറിനുമാണ് വിൽക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

വിവരങ്ങളുടെ സാമ്പിളുകൾ പങ്കിടാൻ നിർദേശിച്ചാണ് സൈബർന്യൂസ് അന്വേഷണം നടത്തിയതെന്ന് വ്യക്തമാക്കി.യുകെയിൽ നിന്ന്  1,097 പേരുടെ പ്രാഥമിക വിവരങ്ങളാണ് അന്വേഷണ വിധേയമായി ഇവർ ശേഖരിച്ചത്. യുഎസിൽ നിന്ന് 817 പേരുടെയും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.

അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികരണവുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഇത്ര വലിയ രീതിയിലുള്ള വിവര ചോർച്ച വാട്‌സ്ആപ്പിൽ നടന്നിട്ടില്ലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. സൈബർന്യൂസ് പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും സ്‌ക്രീൻഷോട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടത്തിയിരിക്കുന്നതെന്നും കമ്പനി വക്താവ് അറിയിച്ചു. വാട്‌സ്ആപ്പിന്റെ മാതൃ കമ്പനിയായ മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വാട്‌സ്ആപ്പിലും ചോർച്ച സംബന്ധിച്ച റിപ്പോർട്ട്. വാട്‌സ്ആപ്പ് വിവരങ്ങൾ ചോർന്നത് സംബന്ധിച്ച് മെറ്റയുടെ വിശദീകരണം നിലവിൽ പുറത്തുവന്നിട്ടില്ല.

 

Tags: whatsappDark Web
ShareTweetSendShare

More News from this section

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Latest News

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies